Advertisement

‘ഒറ്റക്കല്ല, ഒപ്പമുണ്ട്’ കൊവിഡ് വ്യാപനം മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ കൗണ്‍സിലിംഗ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

കൊവിഡ്: പീയുഷ് ചൗളയുടെ പിതാവ് മരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം പീയുഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാർ ചൗള കൊവിഡ് ബാധിച്ച് മരിച്ചു. 60 വയസ്സായിരുന്നു. കൊവിഡ്...

ഇന്ത്യയിൽ ഐപിഎൽ നടത്തില്ലെന്ന് സൗരവ് ഗാംഗുലി

ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ നടത്തില്ലെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഇന്ത്യയിൽ...

പൊ​ലീ​സു​കാ​ര്‍​ക്കിടയിലും കോ​വി​ഡ് പ​ട​രു​ന്നു: 1,259 പേ​ര്‍ രോ​ഗ​ബാ​ധി​ത​ര്‍

ലോക്ക്ഡൗൺ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന പൊ​ലീ​സ് സേ​നാം​ഗ​ങ്ങ​ളി​ലും കൊ​വി​ഡ് പ​ട​രു​ന്നു. നി​ല​വി​ല്‍...

പാലക്കാട് പൊലീസിനൊപ്പം വാഹന പരിശോധനയുമായി സേവാ ഭാരതി; പ്രതികരണവുമായി ഷാഫി പറമ്പില്‍

പൊലീസിനൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവർത്തകർ വാഹന പരിശോധന നടത്തിയത് വിവാദമായിരിക്കെ, പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും,...

മെഡിക്കൽ-എഞ്ചിനീയറിംഗ് എൻട്രൻസ് ട്രെയിനർമാരിൽ അതിപ്രശസ്തനായ വേൽമുരുകൻ മാഷ് സൈലം ലേണിംഗ് ആപ്പിൽ

കേരളത്തിലെ മെഡിക്കൽ – എഞ്ചിനീയറിംഗ് എൻട്രൻസ് ട്രെയിനർമാരിൽ അതിപ്രശസ്തനായ വേൽമുരുകൻ മാഷ് സൈലം ലേണിംഗ് ആപ്പിൻ്റെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് ഹെഡ്...

പൊലീസുകാരിൽ കൊവിഡ് ബാധ വർധിക്കുന്നു: അവർക്കായി പ്രത്യേക സിഎഎഫ്എൽടിസികൾ സ്ഥാപിച്ചു

സംസ്ഥാനത്ത് പൊലീസുകാരിൽ കൊവിഡ് ബാധ വർധിക്കുന്നു എന്ന് പിണറായി വിജയൻ. കൊവിഡ് നിയന്ത്രണണങ്ങൾ നടപ്പിലാക്കാൻ മുൻനിരയിൽ നിൽക്കുന്ന പൊലീസുകാരിലാണ് രോഗബാധ...

ഫാർമ ഓഹരികളിൽ നേട്ടം; നാലാം ദിനവും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി വിപണി

ഫാർമ,മെറ്റൽ ഓഹരികളുടെ നേട്ടത്തിൽ തുടർച്ചയായ നാലാം ദിവസവും ബിഎസ്ഇ സെൻസെക്സ് 296 പോയിന്റ് നേട്ടത്തോടെ 49,502 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു....

സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ കേന്ദ്രവുമായുള്ള ഏറ്റുമുട്ടലില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്വര്‍ണ്ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതി ചേര്‍ക്കാന്‍ ഗൂഡാലോചന നടന്നോ,...

കൊവിഡ് ബാധിച്ച്‌ ബോധരഹിതനായ ബിജെപി പ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച് ഡിവൈഎഫ്ഐ

കൊവിഡ് ബാധിതനായി വീട്ടില്‍ ബോധരഹിതനായി കിടന്ന രോഗിയെ ആശുപത്രിയിലെത്തിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. പാലക്കാടാണ് സംഭവം. ബി.ജെ.പി അനുഭാവിയായ വിഭൂഷിനെയാണ് ആംബുലന്‍സിന്...

Page 9679 of 18613 1 9,677 9,678 9,679 9,680 9,681 18,613
Advertisement
X
Top