
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ രാവിലെ എട്ട് മണി മുതല്‍. ആദ്യ ഫല സൂചനകള്‍ എട്ടരയോടെ ലഭിക്കും. ആദ്യം എണ്ണുക തപാല്‍...
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. അവസാന പന്ത് വരെ...
പെരുമ്പാവൂർ മാറമ്പള്ളിയിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം. ബോയിലറിന്റെ ഓയിൽ ലീക്കായതാണ് തീപിടുത്തത്തിന് കാരണം....
ബിജെപി വയനാട് ജില്ലാ നേതൃത്വത്തിനെതിരെ സി. കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി രംഗത്ത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നുവെന്നും...
വോട്ടെണ്ണൽ ദിനമായ നാളെ സംസ്ഥാനത്ത് യാതൊരു വിധ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ല എന്നാവർത്തിച്ച് മുഖ്യമന്ത്രി. അനാവശ്യമായി പുറത്തിറങ്ങരുത്. കൂട്ടം കൂടുകയും...
വാക്സിനേഷൻ കേന്ദ്രങ്ങൾ രോഗം പടർത്തുന്ന കേന്ദ്രമാകരുതെന്ന് മുഖ്യമന്ത്രി. രണ്ടാമത്തെ ഡോസിന് സമയമായവരെ നേരിട്ട് വിളിച്ചറിയിക്കും. ആ സമയത്ത് മാത്രമേ വാക്സിൻ...
ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിമുഖത കാട്ടുന്ന ലാബുകള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം കടന്നു പോകുന്നത് അസാധാരണ...
തൃശൂർ ജില്ലയിൽ ഇന്ന് 4070 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1467 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ...
മെയ് ദിനത്തിൽ ആരോഗ്യപ്രവർത്തകർക്ക് അഭിവാദ്യമർപ്പിച്ച് മുഖ്യമന്ത്രി. ആരോഗ്യപ്രവർത്തകർ അതീവദുഷ്കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി വിശ്രമമില്ലാതെ അവർ...