
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചു.ഫഡ്‌നാവിസ് രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. കാവൽമന്ത്രിസഭയുടെ കാലാവധി ഇന്ന് അർധരാത്രി അവസാനിക്കാനിരിക്കെയാണ് ഫഡ്‌നാവിസ്...
വാളയാർ പീഡനക്കേസിൽ സർക്കാർ കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
കെപിസിസിയുടെ ജംബോ ഭാരവാഹിപ്പട്ടികക്കെതിരെ കെ മുരളീധരൻ എംപി. കൂടിയാലോചനകളില്ലാതെയാണ് ഭാരവാഹിപ്പട്ടിക തയ്യാറാക്കിയതെന്നും ജംബോ...
മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചെന്ന കേസില്‍ കോഴിക്കോട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ചെറുപ്പക്കാര്‍ക്കു...
കേരളാ കോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനു പിന്നാലെ പാര്‍ട്ടിയില്‍ പിടിമുറുക്കി പി ജെ ജോസഫ്. ഈ...
കോഴിക്കോട്ടെ യുഎപിഎ അറസ്റ്റില്‍ സിപിഐമ്മിലെ ഭിന്നത രൂക്ഷമാകുന്നു. പൊലീസിനു മേല്‍ നിയന്ത്രണമില്ലാത്ത മുഖ്യമന്ത്രിയുടെ നേര്‍ക്കാണ് പരോക്ഷമായെങ്കിലും വിമര്‍ശനങ്ങള്‍ നീളുന്നത്. പൊലീസ്...
അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ വിഷയത്തിൽ സിപിഐഎമ്മിൽ അമർഷം പുകയുന്നു. പൊലീസ് ന്യായം അതേപടി വിശ്വസിക്കരുതെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾക്കുള്ളത്....
ഗാന്ധിജി മുന്നോട്ടുവച്ച സാമൂഹ്യമൂല്യങ്ങളെ തിരുത്താൻ ചിലർക്ക് വ്യഗ്രതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിയല്ല ഗോഡ്‌സെയാണ് ശരിയെന്ന് വരുത്താനുള്ള രാഷ്ട്രീയമാണ് നടക്കുന്നത്....
കേന്ദ്രസര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കില്ല. കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാക്കി രാഹുല്‍ ഗാന്ധി...