Advertisement

‘മുസ്‌ലിങ്ങളെ നശിപ്പിക്കണമെങ്കില്‍ ബിജെപിക്ക് വോട്ട് നൽകുക’; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

കേരളത്തിൽ ഗുസ്തിയും കേന്ദ്രത്തിൽ ദോസ്തിയും; ഇരു മുന്നണികളെയും കടന്നാക്രമിച്ച് മോദി

കേ​ര​ള​ത്തി​ൽ പ​ര​സ്പ​രം എ​തി​ർ​ക്കു​ന്ന​വ​ർ (ഗു​സ്തി) പി​ടി​ക്കു​ന്ന​വ​ർ ഡ​ൽ​ഹി​യി​ൽ ന​ല്ല ച​ങ്ങാ​ത്ത​ത്തി​ലാ​ണെ​ന്ന് (ദോ​സ്തി) പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഇ​ത് രാ​ഷ്ട്രീ​യ​മ​ല്ല, അ​വ​സ​ര​വാ​ദ​ത്തി​ന്‍റെ പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണു...

കോ​ൺ​ഗ്ര​സി​ന്‍റെ ‘ചൗ​ക്കി​ദാ​ർ ചോ​ർ ഹേ’ ​പ​ര​സ്യത്തിന് മ​ധ്യ​പ്ര​ദേ​ശി​ൽ നി​രോ​ധനം

മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പു​റ​ത്തു​വി​ട്ട പ​ര​സ്യ​ത്തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ‘ചൗ​ക്കി​ദാ​ർ...

അംബാനിയുടെ പിന്തുണ കോൺഗ്രസിന്; വീഡിയോ

മുംബൈ ഘടകം കോൺഗ്രസ് അധ്യക്ഷൻ മിലിന്ദ് ദേവ്റെയുടെ സ്ഥാനാർഥിത്വത്തെ പരസ്യമായി പിന്തുണച്ച് വ്യവസായി...

പ്രതിപക്ഷ പാർട്ടികൾ വന്ദേമാതരം പാടുന്നത് തെറ്റായാണെന്നാരോപിച്ച ബിജെപി പ്രവർത്തകന് ദേശീയ ഗീതം ഒരു വരി പോലുമറിയില്ല; വീഡിയോ

പ്രതിപക്ഷ പാർട്ടികൾ വന്ദേമാതരം പാടുന്നത് തെറ്റായാണെന്ന് വിമര്‍ശിച്ച ബിജെപി പ്രവർത്തകന് ദേശീയ ഗീതം ഒരു വരി പോലുമറിയില്ല. ബിജെപി പ്രവർത്തകനായ...

വോട്ട് കുറഞ്ഞാൽ വികസനം കുറയും; വീണ്ടും ഭീഷണിയുമായി മേനക ഗാന്ധി

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വീ​ണ്ടും വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി കേ​ന്ദ്ര വ​നി​ത ശി​ശു​ക്ഷേ​മ മ​ന്ത്രി മേ​ന​ക ഗാ​ന്ധി. വോ​ട്ടു കു​റ​ഞ്ഞാ​ൽ വി​ക​സ​നം കു​റ​യു​മെ​ന്നും...

ബംഗാളിലും ത്രിപുരയിലും റീപോളിംഗ് നടത്തണമെന്ന് സിപിഎം

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ ബം​ഗാ​ളി​ലും ത്രി​പു​ര​യി​ലും വ​ൻ കൃ​ത്രി​മ​ത്വം ന​ട​ന്നെ​ന്ന പ​രാ​തി​യു​മാ​യി സി​പി​എം. ബൂ​ത്തു​ക​ളി​ൽ അ​ട്ടി​മ​റി ന​ട​ന്നു​വെ​ന്നും മി​ക്ക...

ചട്ടലംഘനം; യോഗി ആദിത്യനാഥിനും മായാവതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നും ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ല​ക്ക്. യോ​ഗി​യെ 72 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്കും മാ​യാ​വ​തി​യെ...

ഭരണഘടനയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് പ്രിയങ്ക ഗാന്ധി

ഭരണഘടനയെ തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. ഭ​ര​ണ​ഘ​ട​ന ഇ​പ്പോ​ൾ മാ​നി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന​യെ ന​ശി​പ്പി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ...

ശ്രീധരൻ പിള്ളയുടെ ലക്ഷ്യം ധ്രുവീകരണം; കുമ്മനം വർഗീയതയുടെ വക്താവ്: ആരോപണവുമായി മുല്ലപ്പള്ളി

മു​സ്ലിം വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മാ​ണ് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ....

Page 27 of 36 1 25 26 27 28 29 36
Advertisement
X
Top