Advertisement

സക്കീർ ഹുസൈനെ സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയെന്ന വാർത്ത അടിസ്ഥാന രഹിതം :സിപിഐഎം എറണാകുളം ജില്ല സെക്രട്ടറി

മുന്നണി വിടില്ല, എൽഡിഎഫിൽ പ്രവർത്തിക്കുന്നത് അന്തസോടെ : ആർ. ബാലകൃഷ്ണപിള്ളയും, കെ.ബി ഗണേശ് കുമാറും

കേരള കോൺഗ്രസ് ബി എൽഡിഎഫ് മുന്നണി വിടുമെന്ന വാദം തള്ളി ആർ. ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും. എൽഡിഎഫിൽ പ്രവർത്തിക്കുന്നത് അന്തസോടെയാണെന്ന്...

ജോസഫ് വിഭാഗത്തിന് മുന്നിൽ പുതിയ ഉപാധിവച്ച് ജോസ് പക്ഷം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ് വിഭാഗത്തിന് കൈമാറുന്നതിന് പുതിയ ഉപാധി...

‘ചൈന പോലുള്ള അന്താരാഷ്ട്ര വിഷയങ്ങൾ ട്വിറ്ററിലൂടെ ചോദിക്കരുത്’: രാഹുൽ ഗാന്ധിയോട് കേന്ദ്ര മന്ത്രി

ചൈനയുമായുള്ള തർക്കം സംബന്ധിച്ച് ട്വിറ്ററിലൂടെ ചോദ്യങ്ങൾ ഉന്നയിച്ച രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി രവിശങ്കർ...

തെരഞ്ഞെടുപ്പിൽ കൃത്രിമം; ബിജെപി മന്ത്രിയുടെ വിജയം അസാധുവാക്കി

തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്ന പരാതിയിൽ ഗുജറാത്തിലെ ബിജെപി മന്ത്രി ഭൂപേന്ദ്ര സിംഗ് ചുദാസാമയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. എതിർ...

മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രിയായി അധികാരമേറ്റു

മധ്യപ്രദേശിൽ ഇനി ബിജെപി സർക്കാർ. മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ...

മധ്യപ്രദേശ് രാഷ്ട്രീയ പ്രതിസന്ധി; രാജി പ്രഖ്യാപിച്ച് കമൽനാഥ്

മധ്യപ്രദേശിൽ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ രാജി പ്രഖ്യാപിച്ച് മുഖ്യമന്ത്രി കമൽനാഥ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർക്ക് കത്ത് നൽകും. മാധ്യമങ്ങളെ കണ്ടാണ് കമൽനാഥ്...

സ്പീക്കർ നിശ്ചയിക്കുന്ന ദിവസം വിശ്വാസം തെളിയിക്കാൻ തയ്യാറെന്ന് കമൽനാഥ്

സ്പീക്കർ നിശ്ചയിക്കുന്ന ദിവസം വിശ്വാസം തെളിയിക്കാൻ തയ്യാറെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ കമൽനാഥ്, ഗവർണർ ലാൽജി...

ജനാധിപത്യ കേരള കോൺഗ്രസ് പിളർന്നു; പാർട്ടി പിരിച്ചുവിട്ടെന്ന് ഫ്രാൻസിസ് ജോർജ്

ജനാധിപത്യ കേരള കോൺഗ്രസ് പിളർന്നു. പാർട്ടി പിരിച്ചുവിട്ടെന്ന് ചെയർമാൻ ഫ്രാൻസിസ് ജോർജ് പറഞ്ഞു. മൂവാറ്റുപുഴയിൽ യോഗം ചേർന്ന ഫ്രാൻസിസ് ജോർജ്...

ഡി കെ ശിവകുമാർ കർണാടക കോൺഗ്രസ് അധ്യക്ഷൻ

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി കെ ശിവകുമാറിനെ കർണാടക കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തു. ഈശ്വർ ഖാൻദ്രേ, സതീഷ്...

Page 9 of 37 1 7 8 9 10 11 37
Advertisement
X
Top