Advertisement

മികച്ച തുടക്കത്തിനു ശേഷം തകർന്നടിഞ്ഞ് മുംബൈ; ഡൽഹിക്ക് 138 റൺസ് വിജയലക്ഷ്യം

മുംബൈക്ക് ബാറ്റിംഗ്; ടീമിൽ മൂന്ന് വിദേശികൾ മാത്രം

ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിനു ബാറ്റിംഗ്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....

കഴിഞ്ഞ സീസണിനു പ്രതികാരം ചെയ്യാൻ ഡൽഹി; ജയം തുടരാൻ മുംബൈ

ഐപിഎൽ 14ആം സീസണിലെ 13ആം മത്സരത്തിൽ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ...

ബാറ്റിംഗ് മറന്ന് സഞ്ജുവും രാജസ്ഥാനും; ചെന്നൈക്ക് കൂറ്റൻ ജയം

ഐപിഎൽ 14ആം സീസണിലെ 12ആം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിനു...

കാമിയോകൾ വിധിയെഴുതി; രാജസ്ഥാന് 189 റൺസ് വിജയലക്ഷ്യം

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 189 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത...

ആഞ്ചിയോപ്ലാസ്റ്റിക്ക് ശേഷം മുത്തയ്യ മുരളീധരൻ ആശുപത്രി വിട്ടു

ആഞ്ചിയോപ്ലാസ്റ്റിക്ക് ശേഷം ശ്രീലങ്കൻ ഇതിഹാസ താരം മുത്തയ്യ മുരളീധരൻ ആശുപത്രി വിട്ടു. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ നിന്നാണ് താരത്തെ ഡിസ്ചാർജ്...

ഐപിഎൽ: ചെന്നൈ ബാറ്റ് ചെയ്യും; ടീമുകളിൽ മാറ്റമില്ല

ഐപിഎൽ 14ആം സീസണിലെ 12ആം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാൻ...

ധോണിയും സഞ്ജുവും മുഖാമുഖം; ഇന്ന് രാജസ്ഥാൻ-ചെന്നൈ പോരാട്ടം

ഐപിഎൽ 14ആം സീസണിലെ 12ആം മത്സരത്തിൽ ഇന്ന് രാജസ്ഥാൻ റോയൽസ്- ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടം. രാത്രി 7.30ന് മുംബൈ...

സഹതാരങ്ങൾക്കൊപ്പം നോമ്പ് നോറ്റ് വാർണറും വില്ല്യംസണും; വിഡിയോ

ടീമിലെ സഹതാരങ്ങൾക്കൊപ്പം റംസാൻ നോമ്പ് നോറ്റ് സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറും കിവീസ് താരം കെയിൻ വില്ല്യംസണും. ടീമിലെ...

ദേശീയ ടീമിൽ തിരികെയെത്തുമെന്ന സൂചന നൽകി ഡിവില്ല്യേഴ്സ്

ദേശീയ ടീമിൽ തിരികെ എത്തിയേക്കുമെന്ന സൂചന നൽകി ദക്ഷിണാഫ്രിക്കയുടെ മുൻ താരം എബി ഡിവില്ല്യേഴ്സ്. ഐപിഎലിൽ ആർസിബിയുടെ താരമായ എബി...

Page 538 of 835 1 536 537 538 539 540 835
Advertisement
X
Top