Advertisement

എബിയുടെ ‘മാക്സിമം’ എഫർട്ട്; കൊൽക്കത്തയ്ക്ക് 205 റൺസ് വിജയലക്ഷ്യം

ആർസിബി കപ്പടിച്ചാൽ ഞാൻ തല കറങ്ങി വീഴും: ഡിവില്ല്യേഴ്സ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎൽ കിരീടം നേടിയാൽ താൻ തല കറങ്ങി വീഴുമെന്ന് സൂപ്പർ താരം എബി ഡിവില്ല്യേഴ്സ്. കിരീടം...

ബാംഗ്ലൂരിനു ബാറ്റിംഗ്; ടീമിൽ മൂന്ന് വിദേശികൾ മാത്രം

ഐപിഎൽ 14ആം സീസണിലെ 10 ആം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ...

സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങി; വലിയ നഷ്ടമെന്ന് സഞ്ജു സാംസൺ

പരുക്കേറ്റതിനെ തുടർന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് നാട്ടിലേക്ക് മടങ്ങി....

ഐപിഎൽ ഇന്ന് ഇരട്ട പോരാട്ടങ്ങൾ

ഐപിഎലിൽ ഇന്ന് ഇരട്ട പോരാട്ടങ്ങൾ. വൈകുന്നേരം 3.30നും രാത്രി 7.30നുമാണ് മത്സരങ്ങൾ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും...

ഒളിംപിക്സിലെ ക്രിക്കറ്റ്; അനുകൂല നിലപാടുമായി ബിസിസിഐ

ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടുമായി ബിസിസിഐ. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ...

മൊയീനും ഡുപ്ലെസിയും വഴിയൊരുക്കി; ചെന്നൈക്ക് ആദ്യ ജയം

ഐപിഎൽ 14ആം സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ആദ്യ ജയം. 6 വിക്കറ്റിന് പഞ്ചാബ് കിംഗ്സിനെയാണ് ചെന്നൈ പരാജയപ്പെടുത്തിയത്. പഞ്ചാബ്...

ചഹാറിൽ കുരുങ്ങി പഞ്ചാബ്; ചെന്നൈക്ക് 107 റൺസ് വിജയലക്ഷ്യം

പഞ്ചാബ് കിംഗ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 107 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ...

ഹർമൻപ്രീത് കൗർ കൊവിഡ് മുക്തയായി

ഇന്ത്യൻ വനിതാ ടി-20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കൊവിഡ് മുക്തയായി. താരം തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിവരം അറിയിച്ചത്....

നോർക്കിയ ഡൽഹി ക്യാപിറ്റൽസ് ടീമിനൊപ്പം ചേർന്നു; കൊവിഡ് പോസിറ്റീവായെന്ന വാർത്ത വ്യാജമെന്ന് ഫ്രാഞ്ചൈസി

ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർക്കിയ ഡൽഹി ക്യാപിറ്റൽസ് ടീം ബബിളിൽ പ്രവേശിച്ചു. താരത്തിനു കൊവിഡ് പോസിറ്റീവായെന്ന വാർത്തകൾ വ്യാജമാണെന്നും നിർബന്ധിത...

Page 539 of 835 1 537 538 539 540 541 835
Advertisement
X
Top