Advertisement

വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 20 മുതൽ ആരംഭിക്കും; കേരളം ഗ്രൂപ്പ് സിയിൽ

ലബുഷെയ്ൻ ഐപിഎലിലേക്ക്; ലേലത്തിൽ രജിസ്റ്റർ ചെയ്യുമെന്ന് താരം

ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്യുമെന്ന് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ മാർനസ് ലബുഷെയ്ൻ. ഫെബ്രുവരി 18നു നടക്കുന്ന ലേലത്തിൽ പേര് രജിസ്റ്റർ ചെയ്യുമെന്നും...

‘ഡിണ്ട അക്കാദമി ഓഫ് പേസ് ബൗളിംഗ്’ ഇപ്പോൾ തന്നെ പ്രശസ്തം’; ആ പേരിൽ അക്കാദമി തുടങ്ങുമെന്ന് താരം

ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഗെയിമിൽ നിന്ന് പൂർണ്ണമായി മാറിനിൽക്കില്ലെന്ന് ബംഗാൾ പേസർ അശോക്...

അവസാന 15 മിനിട്ടിൽ രണ്ട് വിക്കറ്റ് നഷ്ടം; ഇംഗ്ലണ്ട് പൊരുതുന്നു

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം. റോറി...

ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ്; ഷഹബാസ് നദീമിന് അരങ്ങേറ്റം

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശക്തമായ ടീമിനെയാണ്...

ഒരു വർഷത്തെ ഇടവേളക്കു ശേഷം ഇന്ത്യയിൽ വീണ്ടും ക്രിക്കറ്റ് ആരവമുയരുന്നു; ഇംഗ്ലണ്ട് പരമ്പരയ്ക്ക് നാളെ തുടക്കം

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് നാളെ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ തുടക്കം. ഇന്ത്യൻ സമയം രാവിലെ 9.30ന് മത്സരം ആരംഭിക്കും....

പരിശീലനത്തിനു പോകുന്നതിനിടെ തെന്നിവീണു; ഇംഗ്ലണ്ട് ഓപ്പണർ സാക്ക് ക്രൗളിക്ക് പരുക്ക്

ഇന്ത്യൻ പര്യടനത്തിനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിനു തിരിച്ചടി. ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കാനിരിക്കെ ഓപ്പണർ സാക്ക് ക്രൗളിക്കേറ്റ പരുക്കാണ് ഇംഗ്ലണ്ടിനു തിരിച്ചടിയായിരിക്കുന്നത്....

ജയ്ദേവ് ഉനദ്കട്ട് വിവാഹിതനായി

രാജസ്ഥാൻ റോയൽസ് പേസർ ജയ്‌ദേവ് ഉനദ്കട്ട് വിവാഹിതനായി. റിന്നി കൻ്റാരിയയാണ് വധു. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഉനദ്കട്ട് വിവരം അറിയിച്ചത്....

രണ്ടാം ടെസ്റ്റിൽ 50 ശതമാനം കാണികളെ അനുവദിച്ച് ബിസിസിഐ

ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 50 ശതമാനം കാണികളെ സ്റ്റേഡിയത്തിൽ അനുവദിച്ച് ബിസിസിഐ. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന...

അശോക് ഡിണ്ട ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ പേസർ അശോക് ഡിണ്ട ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. എല്ലാ തരം ക്രിക്കറ്റിൽ നിന്നുമാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ആഭ്യന്തര...

Page 568 of 834 1 566 567 568 569 570 834
Advertisement
X
Top