Advertisement

രാജ്യാന്തര മത്സരങ്ങളിൽ നിന്ന് ഉടൻ വിരമിക്കുമെന്ന് മുഹമ്മദ് ഹഫീസ്

കൊവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി മിതാലി രാജ് അടക്കമുള്ള വനിതാ ക്രിക്കറ്റ് താരങ്ങൾ

രാജ്യത്ത് പടർന്നു പിടിക്കുന്ന കൊവിഡ് 19 വൈറസ് ബാധക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി മിതാലി രാജ് അടക്കമുള്ള വനിതാ...

കൊവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾക്കായി 80 ലക്ഷം രൂപ നൽകി രോഹിത് ശർമ്മ

രാജ്യത്ത് പടർന്നു പിടിക്കുന്ന കൊവിഡ് 19 വൈറസ് ബാധക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് 80...

കൊവിഡ് 19: കോലിയും അനുഷ്കയും നൽകിയത് മൂന്ന് കോടി രൂപ

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ നായകൻ വിരാട്...

കൊവിഡ് 19: പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുമെന്ന് കോലിയും അനുഷ്കയും

കൊവിഡ് 19 വൈറസ് ബാധക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും ഭാര്യയും...

കൊവിഡ് 19: ജോലി നഷ്ടപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണം നൽകുമെന്ന് അമ്പയർ അലിം ദാർ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തൻ്റെ ഹോട്ടലിൽ നിന്ന് ജോലി നഷ്ടപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണം നൽകുമെന്ന് പാക് അമ്പയർ...

ഇനി ഒരു മടങ്ങിവരവ് ധോണിക്ക് ഉണ്ടാവില്ല; അത് അദ്ദേഹത്തിനു തന്നെ അറിയാം: ഹർഷ ഭോഗ്‌ലെ

ധോണിക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്ന് ക്രിക്കറ്റ് നിരീക്ഷകനും കമൻ്റേറ്ററുമായ ഹർഷ ഭോഗ്‌ലെ. ഐപിഎൽ നടത്താൻ സാധ്യത ഉണ്ടായിരുന്നു എങ്കിൽ ധോണിക്ക്...

ലോക്ക് ഡൗൺ: അതിഥി തൊഴിലാളികളെപ്പറ്റി നേരത്തെ ആലോചിക്കണമായിരുന്നു; കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുൻപ് തന്നെ അവരെപ്പറ്റി...

ആർക്കും വേണ്ടാത്തവർ എന്ന തോന്നൽ ഉണ്ടാക്കരുത്; കൊവിഡ് 19 രോഗികളെ ഒറ്റപ്പെടുത്തരുതെന്ന് സച്ചിൻ

കൊവിഡ് 19 വൈറസ് ബാധിതരെ ഒറ്റപ്പെടുത്തരുതെന്ന് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. കൊവിഡ് 19 വൈറസ് ബാധക്കെതിരെ മുൻകരുതൽ എടുക്കണമെന്നും...

കൊവിഡ് 19: ഐപിഎൽ റദ്ദാക്കും; അടുത്ത വർഷം ടീം പൊളിച്ചെഴുത്ത് ഇല്ലെന്ന് റിപ്പോർട്ട്

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഐപിഎൽ 2020 റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം നടത്താനിരുന്ന മെഗാ ലേലവും ടീം...

Page 671 of 829 1 669 670 671 672 673 829
Advertisement
X
Top