Advertisement

രോഹിതുമായി പ്രശ്നങ്ങളുണ്ടെന്ന വാർത്ത അസംബന്ധമെന്ന് വിരാട് കോലി

ടി-20യിൽ ആദ്യമായി 1000 റൺസും 100 വിക്കറ്റുകളും; പുരുഷന്മാരെയും മറികടന്ന് എലിസ് പെറി

ടി-20 ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ഓസ്‌ട്രേലിയൻ വനിതാ താരം എലിസ് പെറി. ടി-20 ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും...

രവി ശാസ്ത്രി പരിശീലക സ്ഥാനത്തു തുടരുന്നതാണ് തനിക്ക് സന്തോഷമെന്ന് വിരാട് കോലി

ഇന്ത്യൻ ടീം പരിശീലകൻ രവി ശാസ്ത്രിയെ പിന്തുണച്ച് നായകൻ വിരാട് കോലി. രവി...

ബാറ്റെടുത്തും പന്തെടുത്തും തിളങ്ങി യുവി; എന്നിട്ടും ടീമിനു തോൽവി

നായകൻ യുവരാജ് സിംഗ് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയിട്ടും കാനഡ ടി-20...

ഗെയിലിന്റെ വിസ്ഫോടന സെഞ്ചുറി; ടീം ടോട്ടൽ 276 റൺസ്

കാനഡ ടി-20 ലീഗിൽ യൂണിവേഴ്സ് ബോസ് ക്രിസ് ഗെയിലിൻ്റെ ബാറ്റിംഗ് വിരുന്ന്. വാൻ കൂവർ നൈറ്റ്സിന്റെ താരമായ ഗെയിൽ കഴിഞ്ഞ...

ആമിറിന്റെ വിരമിക്കൽ; രൂക്ഷ വിമർശനവുമായി ഷൊഐബ് അക്തർ

ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കാനുള്ള പാക്ക് പേസർ മുഹമ്മദ് ആമിറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് പേസർ ഷൊഐബ് അക്തർ....

ഓവർത്രോ വിവാദത്തിൽ ധർമസേനയെ പിന്തുണച്ച് ഐസിസി

ലോകകപ്പ് ഫൈനലിലെ അവസാന ഓവറിലെ ഓവർ ത്രോയിൽ ഇംഗ്ലണ്ടിന് 6 റൺസ് അനുവദിച്ച അമ്പയർ കുമാര ധർമസേനയുടെ തീരുമാനത്തെ പിന്തുണച്ച്...

കേബിൾ കാർ അപകടത്തിൽ ഇന്ത്യയുടെ രണ്ട് അണ്ടർ 19 ഫുട്ബോൾ താരങ്ങൾക്ക് പരിക്ക്

പരിശീലന മത്സരങ്ങളുടെ ഭാഗമായി തുർക്കിയിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ അണ്ടർ 19 ടീമിലെ രണ്ട് താരങ്ങൾക്ക് കേബിൾ കാർ അപകടത്തിൽ...

ഇനി ബംഗ്ലാദേശിനെ വെട്ടോറി കളി പഠിപ്പിക്കും

മുന്‍ ന്യൂസിലന്‍ഡ് താരം ഡാനിയേല്‍ വെട്ടോറിയെ ബംഗ്ലാദേശിന്റെ സ്പിന്‍ ബൗളിംഗ് കൗണ്‍സള്‍ട്ടന്റായി നിയമിച്ചു. വെട്ടോറിക്കൊപ്പം മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ചാള്‍സ്...

വിന്റേജ് യുവി; ഗോണി വെടിക്കെട്ട്; ടൊറന്റോ നാഷണൽസിന് അവിസ്മരണീയ ജയം

കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ യുവിയുടെ ടൊറൻ്റോ നാഷണൽസിന് തകർപ്പൻ ജയം. തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യന്‍ താരങ്ങളുടെ കരുത്തിലാണ്...

Page 772 of 835 1 770 771 772 773 774 835
Advertisement
X
Top