Advertisement

പരിശീലനത്തിനിടെ ബുംറയെ അനുകരിച്ച് വിരാട് കോലി; വീഡിയോ

കാലിടറി കിവീസ്; ഇന്ത്യക്ക് 240 റൺസ് വിജയലക്ഷ്യം

ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ മത്സരത്തിൽ ഇന്ത്യക്ക് റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസിന് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ്...

‘എന്റെ ടീമിൽ ഒരുപാട് ജെന്റിൽമാന്മാർ ഉണ്ടായിരുന്നു’; അന്ന് സ്ലെഡ്ജ് ചെയ്യാൻ അരും തയ്യാറാവില്ലായിരുന്നുവെന്ന് ഗാംഗുലി: വീഡിയോ

ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ മത്സരം മഴ മുടക്കിയപ്പോൾ നേട്ടമായത് ക്രിക്കറ്റ് ആരാധകർക്കാണ്. ഗാംഗുലി ഇന്ത്യൻ...

ഇന്നത്തെ മത്സരം ഉപേക്ഷിച്ചു; നാളെ കളി തുടരും

ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ മത്സരം നാളെ തുടരും. മഴ കുറയാത്തതിനെത്തുടർന്നാണ് ഇന്നത്തെ മത്സരം ഉപേക്ഷിച്ചത്....

മഴ മാറി; കളി നടക്കുമെന്ന് ഉറപ്പില്ല

ഇന്ത്യ-ന്യൂസിലൻഡ് സെമിഫൈനൽ മത്സരം നടക്കുന്ന മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ മഴയ്ക്ക് ശമനം. പിച്ച് മൂടിയിരുന്ന കവർ മാറ്റി ഗ്രൗണ്ടിൽ നിന്നും...

മാഞ്ചസ്റ്ററിൽ മഴ മാറുന്നില്ല; ഡക്ക്‌വർത്ത് ലൂയിസ് നിയമം ഇന്ത്യക്ക് പണിയാകും

ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍​ഡും ത​മ്മി​ലു​ള്ള സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​നി​ടെ മ​ഴ പെ​യ്തോ​ടെ മ​ത്സ​രം റി​സ​ർ​വ് ദി​ന​ത്തി​ലേ​ക്ക് മാ​റ്റു​മോ എ​ന്നാ​ണ് ഏ​വ​രും ഉ​റ്റു നോ​ക്കു​ന്ന​ത്....

അന്ന് വില്ല്യംസണിനെ കോലി പുറത്താക്കിയത് ഇങ്ങനെയാണ്; വീഡിയോ കാണാം

ഈ ലോകകപ്പിലെ ആദ്യ സെമിയും 2008 അണ്ടർ 19 ലോകകപ്പ് സെമിയും തമ്മിലുള്ള രസകരമായ ബന്ധത്തെപ്പറ്റി റിപ്പോർട്ടുകൾ വന്നിരുന്നു. 11...

തുന്നിച്ചേർത്ത് ടെയ്‌ലറും വില്ല്യംസണും; കളി മഴ മുടക്കിയപ്പോൾ ന്യൂസിലൻഡിന് 5 വിക്കറ്റുകൾ നഷ്ടം

ഇന്ത്യക്കെതിരായ ലോകകപ്പ് സെമിഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിന് അഞ്ചു വിക്കറ്റുകൾ നഷ്ടം. 46.1 ഓവർ എത്തി നിക്കെ മഴ പെയ്തതിനെത്തുടർന്ന് കളി...

വില്ല്യംസണ് അർദ്ധസെഞ്ചുറി; തുടക്കത്തിലെ തകർച്ച അതിജീവിച്ച് ന്യൂസിലൻഡ്

ഇന്ത്യക്കെതിരെയുള്ള ലോകകപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ന്യൂസിലൻഡിന് രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ, ഹെൻറി നിക്കോളാസ് എന്നിവരാണ്...

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി രാഹുൽ ദ്രാവിഡ് ചുമതലയേറ്റു

ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി മുൻ ഇന്ത്യൻ താരവും ഇന്ത്യ അണ്ടർ-19 ടീം പരിശീലകനുമായ രാഹുൽ ദ്രാവിഡ് ചുമതലയേറ്റു....

Page 785 of 834 1 783 784 785 786 787 834
Advertisement
X
Top