Advertisement

‘മുജീബിനെപ്പോലെ പന്തെറിയാൻ എനിക്കവില്ല’; തുറന്നു പറഞ്ഞ് മുഹമ്മദ് നബി: വീഡിയോ

റായുഡുവിനെ തഴഞ്ഞതിൽ പ്രതിഷേധമറിയിച്ച് നടൻ സിദ്ധാർത്ഥ്

വിജയ് ശങ്കറിനു പരിക്കേറ്റിട്ടും അമ്പാട്ടി റായുഡുവിനെ തഴഞ്ഞ ബിസിസിഐയുടെ നിലപാടിനെതിരെ പ്രതിഷേധമറിയിച്ച് തെന്നിന്ത്യൻ താരം സിദ്ധാർത്ഥ്. വിജയ് ശങ്കറിനു പകരം...

കോഹ്‌ലിയും രോഹിതും കളിച്ചത് വ്യക്തിഗത നേട്ടത്തിന്; വീണ്ടും ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ താരം

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ തോൽവിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ താരങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി മുൻ...

ഇന്ത്യക്ക് ബാറ്റിംഗ്; കാർത്തികും ഭുവിയും ടീമിൽ

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോലി ബാറ്റിംഗ്...

പൂരന്റെ സെഞ്ചുറി പാഴായി; നിർഭാഗ്യത്തിൽ റണ്ണൗട്ടായി വിൻഡീസ്

ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് തോൽവി. 23 റൺസിനാണ് ശ്രീലങ്ക വിൻഡീസിനെ പരാജയപ്പെടുത്തിയത്. 339 പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇന്ദീസിന്...

‘പന്തെവിടെ എന്നായിരുന്നല്ലോ ചോദ്യം? ഇപ്പോ സന്തോഷമായില്ലേ?’; മാധ്യമ പ്രവർത്തകനെ ട്രോളി രോഹിത്: വീഡിയോ

റി​ഷ​ഭ് പ​ന്തി​നെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തു സം​ബ​ന്ധി​ച്ചു ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ട്രോ​ളി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ഉ​പ​നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ....

അവിഷ്ക ഫെർണാണ്ടോയ്ക്ക് സെഞ്ചുറി; ശ്രീലങ്കയ്ക്ക് മികച്ച സ്കോർ

വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 338 റൺസാണ്...

കുശാൽ പെരേരയ്ക്കും അവിഷ്ക ഫെർണാണ്ടോയ്ക്കും അർദ്ധസെഞ്ചുറി; ശ്രീലങ്ക ശക്തമായ നിലയിൽ

വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്ക ശക്തമായ നിലയിൽ. 34 ഓവർ അവസാനിക്കുമ്പോൾ 3 ലങ്ക വിക്കറ്റ് നഷ്ടത്തിൽ 201...

ബാറ്റിംഗിലെ മെല്ലെപ്പോക്ക്; ധോണിക്കും ജാദവിനുമെതിരെ മുൻ താരങ്ങൾ

ഇംഗ്ലണ്ടിനെതിരെ എംഎസ് ധോണിയുടെയും കേദാർ ജാദവിൻ്റെയും മെല്ലെപ്പോക്കിനെതിരെ സഞ്ജയ് മഞ്ജരേക്കറും സൗരവ് ഗാംഗുലിയും നാസർ ഹുസൈനുമടക്കമുള്ള മുൻ താരങ്ങൾ. കുറച്ചു...

‘ചിലർ സ്പോർട്സ്മാൻഷിപ്പ് കാണിച്ചില്ല;’ ധോണിക്കും ജാദവിനുമെതിരെ പരോക്ഷ വിമർശനവുമായി വഖാർ യൂനിസ്

ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ എംഎസ് ധോണിയും കേദാർ ജാദവും കളിച്ച ശൈലിയെ പരോക്ഷമായി വിമർശിച്ച് വഖാർ യൂനിസ്. ചിലർ സ്പോർട്സ്മാൻഷിപ്പ്...

Page 783 of 828 1 781 782 783 784 785 828
Advertisement
X
Top