Advertisement

ഓപ്പൺ സ്പേസിലും പാസ് നൽകാതെ സല; പരസ്യമായി ദേഷ്യം പ്രകടിപ്പിച്ച് മാനേ; ലിവർപൂളിൽ പടലപ്പിണക്കം?; വീഡിയോ

‘ഹാട്രിക്ക് ക്ലബിലേക്ക് സ്വാഗതം’; ബുംറയ്ക്ക് അഭിനന്ദനവുമായി ഹർഭജനും ഇർഫാനും

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഹാട്രിക്ക് നേടിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ ഹാട്രിക്ക് ക്ലബിലേക്ക് സ്വാഗതം...

1500 മീറ്ററിൽ ദേ​ശീ​യ റെക്കോ​ർ​ഡ് തി​രു​ത്തി മലയാളി താരം; ലോ​ക​ചാമ്പ്യ​ൻ​ഷി​പ്പി​നു യോ​ഗ്യ​ത

1500 മീ​റ്റ​റി​ൽ ദേ​ശീ​യ റെക്കോ​ർ​ഡ് തി​രു​ത്തി മ​ല​യാ​ളി താ​രം ജി​ൻ​സ​ണ്‍ ജോ​സ​ഫ്. ബെ​ർ​ലി​നി​ൽ...

‘ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം’; ബുംറയെ പുകഴ്ത്തി ഇയാൻ ബിഷപ്പ്

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഹാട്രിക്കടക്കം ആറു വിക്കറ്റിട്ട ഇന്ത്യൻ...

വെസ്റ്റ് ഇൻഡീസ് 117നു പുറത്ത്; വീണ്ടും ബാറ്റ് ചെയ്യാനിറങ്ങി ഇന്ത്യ

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ വെസ്റ്റ് ഇൻഡീസ് 117നു പുറത്ത്. ഇന്ത്യയുടെ 416 റൺസിന് മറുപടിയായാണ് വിൻഡീസ് കുറഞ്ഞ...

‘ഹാട്രിക്ക് ലഭിക്കാൻ കാരണം ക്യാപ്റ്റനാണെ’ന്ന് ബുംറ; അഭിമുഖത്തിനിടെ പൊട്ടിച്ചിരിച്ച് കോലി: വീഡിയോ

വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ത്യയുടെ വരുതിയിലാണ്. ഇന്ത്യയുടെ 416 റൺസിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് ഏഴു വിക്കറ്റ്...

അണ്ടർ-15 സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ: നേപ്പാളിനെ ഏഴു ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ കുട്ടികൾ; കിരീടം

നേപ്പാളിനെ തകർത്ത് ഇന്ത്യക്ക് അണ്ടർ-15 സാഫ് കിരീടം. ഫൈനലില്‍ നേപ്പാളിനെ ഇന്ത്യന്‍ കുട്ടികൾ തോൽപിച്ചത് എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ്. ഹാട്രിക്...

റാകിറ്റിച്ചും ഡെംബലെയും പിഎസ്ജിയിലേക്ക് പോകാൻ തയ്യാറല്ല; നെയ്മറിനായുള്ള ശ്രമം ബാഴ്സ ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്ന് ബ്രസീൽ സൂപ്പർ താരം നെയ്മറെ ക്ലബിലെത്തിക്കാനുള്ള ശ്രമങ്ങൾ സ്പാനിഷ് ക്ലബ് ബാഴ്സലോണ അവസാനിപ്പിച്ചുവെന്ന് റിപ്പോർട്ട്....

അൻസു ഫാത്തി ഗോളടിച്ചു; ബോയൻ കിർകിച്ചിന്റെ റെക്കോർഡ് പഴങ്കഥ

ബാഴ്‌സലോണയുടെ ചരിത്രത്തില്‍ ക്ലബിനായി ഗോളടിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കാര്‍ഡ് അന്‍സു ഫാത്തിയെന്ന പതിനാറുകാരന് സ്വന്തം. കഴിഞ്ഞ ദിവസം ഒസാസുനയ്‌ക്കെതിരേ...

ഇഷാന്തിന് ആദ്യ ടെസ്റ്റ് അർധ സെഞ്ചുറി; മുഷ്ടി ചുരുട്ടി ആഘോഷിച്ച് കോലിയും ടീം അംഗങ്ങളും: വീഡിയോ

തൻ്റെ കരിയറിലെ ആദ്യ ടെസ്റ്റ് അർധ സെഞ്ചുറിയാണ് ഇഷാന്ത് ശർമ്മ കഴിഞ്ഞ ദിവസം വിൻഡീസിനെതിരെ കുറിച്ചത്. ഹനുമ വിഹാരിക്കൊപ്പം ക്രീസിൽ...

Page 1179 of 1481 1 1,177 1,178 1,179 1,180 1,181 1,481
Advertisement
X
Top