Advertisement

പാക്ക് ക്രിക്കറ്റർ ഇമാമുൽ ഹഖ് പല സ്ത്രീകളെയും പ്രണയം നടിച്ച് വഞ്ചിച്ചുവെന്ന് ആരോപണം; വാട്സപ്പ് ചാറ്റ് പുറത്ത്

സ്റ്റംപിൽ പന്ത് കൊണ്ടു; ബെയിൽ ഉയർന്നു വീണത് സ്റ്റംപിൽ തന്നെ: വീഡിയോ പങ്കു വെച്ച് സച്ചിൻ

സ്റ്റംപിൽ പന്ത് കൊണ്ടിട്ടും ബെയിൽസ് ഇളകാതെ രക്ഷപ്പെടുന്ന ബാറ്റ്സ്മാന്മാർ ആധുനിക കാലത്ത് അത്ര വിരളമല്ലാത്ത കാഴ്ചയാണ്. എൽഇഡി സ്റ്റമ്പുകളുടെ ഭാരമാണ്...

ധോണിയുടെ ഏഴാം നമ്പർ ജേഴ്സി ടെസ്റ്റിൽ ഇനി മറ്റാരും അണിയാനിടയില്ലെന്ന് ബിസിസിഐ; റിപ്പോർട്ട്

സച്ചിന്റെ പത്താം നമ്പർ ജേഴ്സിക്കു പിന്നാലെ ധോണിയുടെ ഏഴാം നമ്പർ ജേഴ്സിയും അനൗദ്യോഗികമായി...

ഓപ്പോ പുറത്ത്; ഇനി ഇന്ത്യൻ ടീമിനെ ‘ബൈജൂസ്’ സ്പോൺസർ ചെയ്യുമെന്ന് റിപ്പോർട്ട്

മൊബൈൽ കമ്പനിയായ ഓപ്പോ ഇന്ത്യൻ ദേശീയ ടീമിൻ്റെ ജേഴ്സി സ്പോൺസർ സ്ഥാനത്തു നിന്ന്...

ഇനി കളി സ്പെയിനിൽ; സ്പാനിഷ് ലീഗിൽ പന്ത് തട്ടുന്ന ആദ്യ ഇന്ത്യക്കാരിയാവാൻ ബ്രിഷ്ടി ഒരുങ്ങുന്നു

സ്പാനിഷ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയാവാനൊരുങ്ങി കർണാടക സ്വദേശി ബ്രിഷ്ടി ബഗ്ചി. ലാലിഗ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം...

അയർലൻഡിന് മുന്നിൽ അടി പതറി ഇംഗ്ലണ്ട്; 85 ന് പുറത്ത്

ലോകകപ്പ് കളിക്കാത്ത അയർലൻഡിന് മുന്നിൽ അടിപതറി ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട്. അയർലൻഡിനെതിരെ ലോർഡ്‌സ് മൈതാനത്ത് പുരോഗമിക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം...

ധോണി ടീമില്‍ തുടരുന്നത് കോലിയുടെ നിര്‍ബന്ധത്തിലെന്ന് റിപ്പോർട്ട്

മുൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി വിരമിക്കാതെ ടീമിൽ തുരുന്നത് ക്യാപ്റ്റൻ വിരാട് കോലിയുടെ നിർബന്ധപ്രകാരമെന്ന് ടൈംസ് നൗ റിപ്പോർട്ട്. ഋഷഭ്...

ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനാവാൻ ജോണ്ടി റോഡ്സ് അപേക്ഷ നൽകിയെന്ന് റിപ്പോർട്ട്

ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡിങ് ഇതിഹാസം ജോണ്ടി റോഡ്‌സ് ഇന്ത്യയുടെ ഫീല്‍ഡിങ് പരിശീലകനാവാന്‍ അപേക്ഷ സമര്‍പ്പിച്ചതായി മുംബൈ മിറര്‍. ലോക ക്രിക്കറ്റ് കണ്ട...

ജേഴ്സിയിൽ പേരും നമ്പരും; ടെസ്റ്റ് ക്രിക്കറ്റിലെ പുതുമാറ്റത്തിന് ആഷസ് വേദിയാകും

ഏകദിന മത്സരങ്ങൾ പോലെ ടെസ്റ്റ് മത്സരങ്ങളിലും ജേഴ്സിയിൽ കളിക്കാരുടെ പേരും നമ്പരും ഉപയോഗിക്കാനൊരുങ്ങി ഐസിസി. വരുന്ന ആഷസ് പരമ്പരയിലാണ് ഈ...

ചില താരങ്ങൾ മനപൂർവം മോശമായി കളിച്ചു; ഗുരുതര ആരോപണവുമായി മുൻ അഫ്ഗാൻ ക്യാപ്റ്റൻ

ഇം​ഗ്ല​ണ്ടി​​ൽ ന​​ട​​ന്ന ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ ടീം ​​അം​​ഗ​​ങ്ങ​​ളു​​ടെ സ​​ഹ​​ക​​ര​​ണം ല​​ഭി​​ച്ചി​​ല്ലെ​​ന്ന ആ​​രോ​​പ​​ണ​​​​വു​​മാ​​യി അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട ക്യാ​​പ്റ്റ​​ൻ ഗു​​ൽ​​ബാ​​ദി​​ൻ ന​​യി​​ബ്...

Page 1209 of 1480 1 1,207 1,208 1,209 1,210 1,211 1,480
Advertisement
X
Top