Advertisement

ചരിത്രം തിരുത്തി കുറിച്ചു; സീനിയര്‍ വോളിയില്‍ കേരള വനിതാ ടീമിന് കിരീടം

രഞ്ജി ട്രോഫിയില്‍ കേരളത്തിന് നാടകീയ ജയം

ഹിമാചല്‍ പ്രദേശിനെതിരായ നിര്‍ണായക മത്സരത്തില്‍ കേരളത്തിന് അഞ്ച് വിക്കറ്റിന്റെ നാടകീയ ജയം. ഹിമാചല്‍ പ്രദേശിനെ പരാജയപ്പെടുത്തി കേരളം നോക്കൗട്ടിലേക്ക് പ്രവേശിച്ചു....

ഹാർദ്ദിക് പാണ്ഡ്യയ്ക്കും കെഎൽ രാഹുലിനും സസ്‌പെൻഷന് ശുപാർശ

ഹാർദ്ദിക് പാണ്ഡ്യയ്ക്കും കെഎൽ രാഹുലിനും സസ്‌പെൻഷന് ശുപാർശ. ടിവി ഷോയിലെ മോശം പരാമർശത്തെ...

ഐലീഗ്; ഗോകുലം കേരള എഫ് സി ചർച്ചിൽ ബ്രദേഴ്സിനെ നേരിടും

ഐലീഗിൽ ഇന്ന് ഗോകുലം കേരള എഫ് സി ചർച്ചിൽ ബ്രദേഴ്സിനെ നേരിടും. പതിനൊന്ന്...

ദേശീയ സീനിയർ വോളിയിൽ കേരളത്തിന്റെ വനിത ടീം ഫൈനലിൽ

ചെന്നൈയിൽ നടക്കുന്ന ദേശീയ സീനിയർ വോളിയിൽ കേരളത്തിന്റെ വനിത ടീം ഫൈനലിൽ കടന്നു. സെമിയിൽ പശ്ചിമ ബംഗാളിനെ തോൽപ്പിച്ചാണ് കേരളം...

കോഹ്‌ലിപ്പടയുടെ വിജയഗാഥ (ചിത്രങ്ങള്‍ കാണാം)

ഓസ്‌ട്രേലിയയിലെ ചരിത്ര പരമ്പര നേട്ടം ആഘോഷിച്ച് ടീം ഇന്ത്യ. 2011 ല്‍ ലോകകപ്പ് നേടിയതിനേക്കാള്‍ വലിയ സന്തോഷമാണ് തനിക്കെന്ന് നായകന്‍...

ഇതിഹാസങ്ങള്‍ക്ക് സാധിക്കാത്തത് കോഹ്‌ലി നേടി

ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ നായകനായി വിരാട് കോഹ്‌ലി. നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 2-1...

‘വീരന്‍ കോഹ്‌ലി, താരം പൂജാര’; ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം

ഓസ്‌ട്രേലിയന്‍ മണ്ണില്‍ പുതുചരിത്രമെഴുതി കോഹ്‌ലിപ്പട. ഇന്ത്യയുടെ ഇതിഹാസ താരങ്ങള്‍ക്ക് സാധിക്കാത്തത് കോഹ്‌ലി സാധ്യമാക്കി. ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണ്...

സിഡ്‌നി ടെസ്റ്റ് സമനിലയിലേക്ക്

സിഡ്നി ടെസ്റ്റിന്റെ അഞ്ചാം ദിനവും മോശം കാലവസ്ഥ മൂലം വൈകുന്നു. ഇന്നലെ മുതൽ ആരംഭിച്ച മഴ സിഡ്നി മൈതാനത്തിന്റെ ഔട്ട്ഫീൽഡിൽ...

മെസിയെ മറികടന്ന് ഛേത്രി; ഇന്ത്യയ്ക്ക് അഭിമാന നിമിഷം

ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ തായ്‌ലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ. 55 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ വന്‍കരയിലെ പോരാട്ടത്തില്‍ ജയിക്കുന്നത്....

Page 1316 of 1481 1 1,314 1,315 1,316 1,317 1,318 1,481
Advertisement
X
Top