Advertisement

ഐപിഎല്ലിൽ ഇന്ന് ധോണിയും കോലിയും നേർക്കുനേർ

സൂപ്പർ ജയന്റ്സ്! ഹൈ​ദരാബാദിന് തോൽവി; ലഖ്നൗവിന്റെ ജയം അ‍ഞ്ച് വിക്കറ്റിന്

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് ജയം. സൺറൈസേഴ് സ് ഹൈദരാബാദിനെ 5 വിക്കറ്റിന് തോൽപ്പിച്ചു. 191 റൺസ് വിജയലക്ഷ്യം 16.1...

അര്‍ജന്റീനയുടെ ചരിത്ര വിജയത്തില്‍ പ്രതികരിച്ച് സൂപ്പര്‍ താരം ലയണല്‍മെസി

കാനഡ, യുഎസ്എ, മെക്‌സികോ ലോക കപ്പിലേക്ക് യോഗ്യത നേടിയ അര്‍ജന്റീനയുടെ ബ്രസീലിനെതിരെയുള്ള തകര്‍പ്പന്‍...

രാജസ്ഥാൻ റോയൽസിന് രണ്ടാം തോൽവി; ഡി കോക്ക് കരുത്തിൽ കൊല്‍ക്കത്തക്ക് 8 വിക്കറ്റ് ജയം

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് രണ്ടാം തോൽവി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ടു വിക്കറ്റിന്...

കഷ്ടി 150 കടന്ന് രാജസ്ഥാന്‍ റോയല്‍സ്; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയലക്ഷ്യം 152 റണ്‍സ് മാത്രം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ദുര്‍ബലമായ പ്രകടനം. ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 152 റണ്‍സ്...

മെസി ഒക്ടോബറിൽ കേരളത്തിൽ; അർജന്റീന ടീം കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് HSBC

അർജന്റീന ടീം ഒക്ടോബറിൽ കേരളത്തിലെത്തിയേക്കും. അർജന്റീന ഫുട്ബോൾ ടീം ഒക്ടോബറിൽ കേരളത്തിൽ സൗഹൃദ മത്സരം കളിക്കുമെന്ന് സ്പോൺസർമാരായ HSBC അറിയിച്ചു....

ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാന്‍ കൊല്‍ക്കത്ത പോരാട്ടം, ആദ്യ ജയം തേടി ഇരു ടീമുകളും

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും നേർക്കുനേർ. ആദ്യ ജയം തേടിയാണ് ഇരു ടീമുകളും ഇന്ന് മത്സരത്തിനിറങ്ങുന്നത്....

ലോകകപ്പ് യോഗ്യത മത്സരം; കരഞ്ഞ് കാനറികൾ, വല നിറച്ച് നീലപ്പട; ബ്രസീലിനെ തകർത്ത് അർജന്റീന

ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് തകർപ്പൻ ജയം. ബ്രസീലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജയിച്ചത്. നായകൻ മെസിയും ലൗട്ടാരോ മാർട്ടനസും...

ചാമ്പ്യന്മാരില്ലാതെ എന്ത് ആഘോഷം; ലോകകപ്പ് യോഗ്യത നേടി അർജന്റീന

2026 ലോകകപ്പ് ഫുട്ബോളിനുള്ള യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യൻമാരായ അർജന്റീന. യുറുഗ്വയ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്....

ആദ്യമത്സരത്തില്‍ ഗുജറാത്തിന് സ്വന്തം നാട്ടില്‍ തോല്‍വി; പഞ്ചാബിന്റെ വിജയനായകനായി ശ്രേയസ് അയ്യര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സിനോട് ഗുജറാത്തിന് സ്വന്തം നാട്ടില്‍ 11 റണ്‍സിന്റെ തോല്‍വി. ഗുജറാത്തിന്റെ...

Page 30 of 1492 1 28 29 30 31 32 1,492
Advertisement
Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
X
Top