Advertisement

കളിമൺ കോർട്ടിൽ നദാലിനെ വീഴ്ത്തി 19കാരൻ; റെക്കോർഡ്

അമേരിക്കൻ വ്യവസായി ടോഡ് ബോഹ്ലി ചെൽസിയെ ഏറ്റെടുത്തു എന്ന് റിപ്പോർട്ട്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയ്ക്ക് പുതിയ ഉടമകളായെന്ന് റിപ്പോർട്ട്. അമേരിക്കൻ വ്യവസായി ടോഡ് ബോഹ്ലിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ചെൽസി...

കപ്പിലൊരു കണ്ണ്; ഗോകുലം കേരള ഇന്ന് രാജസ്ഥാനെതിരെ

ഐലീഗിൽ ഗോകുലം കേരള ഇന്ന് രാജസ്ഥാൻ എഫ്സിക്കെതിരെ. 15 മത്സരങ്ങളിൽ തോൽവി അറിയാതെ...

ഐപിഎല്‍; ഗുജറാത്തിനെതിരെ മുംബൈയ്ക്ക് ജയം

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ മുംബൈ...

‘കീറോൺ പൊള്ളാർഡ് ഞങ്ങൾക്കൊപ്പമുണ്ടെങ്കിൽ കൊള്ളാമായിരുന്നു’; ഹാർദ്ദിക് പാണ്ഡ്യ

മുംബൈ ഇന്ത്യൻസിൽ തൻ്റെ സഹതാരമായിരുന്ന കീറോൺ പൊള്ളാർഡ് തങ്ങൾക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്ന് ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദ്ദിക് പാണ്ഡ്യ....

‘എനിക്ക് പരുക്കില്ല, നിങ്ങൾ പറയുന്നത് തെറ്റ്’; രണ്ടാഴ്ച മുൻപ് ടൈമൽ മിൽസ് ചെയ്ത ട്വീറ്റ് വൈറൽ

മുംബൈ ഇന്ത്യൻസിൻ്റെ ഇംഗ്ലണ്ട് പേസർ ടൈമൽ മിൽസ് ഐപിഎലിൽ നിന്ന് പരുക്കേറ്റ് പുറത്തായത് ഇന്നലെയാണ്. മിൽസിനു പകരം ദക്ഷിണാഫ്രിക്കൻ യുവ...

ടി-20യിൽ ഏറ്റവുമധികം അർധസെഞ്ചുറികൾ; ക്രിസ് ഗെയിലിനെ മറികടന്ന് ഡേവിഡ് വാർണർ

ടി-20യിൽ ഏറ്റവുമധികം അർധസെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡ് ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസീസ് താരം ഡേവിഡ് വാർണറിന്. ഇന്നലെ തൻ്റെ പഴയ...

പ്ലേഓഫ് തേടി ഗുജറാത്ത് ടൈറ്റൻസ്; വഴിമുടക്കാന്‍ മുംബൈ

ഐപിഎൽ 15ാം സീസണില്‍ പ്ലേ-ഓഫിലെത്തുന്ന ആദ്യ ടീമാവാൻ ഗുജറാത്ത് ടൈറ്റൻസ്. ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യന്‍സാണ് എതിരാളികൾ. ഈ...

പൊരുതിക്കീഴടങ്ങി മാർക്രവും പൂരാനും; ഡൽഹിയുടെ ജയം 21 റൺസിന്

ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ ജയം. 21 റൺസിനാണ് ഡൽഹി ഹൈദരാബാദിനെ കീഴടക്കിയത്. ഡൽഹി മുന്നോട്ടുവച്ച 208...

മണിക്കൂറിൽ 157 കിലോമീറ്റർ; സീസണിലെ ഏറ്റവും വേഗതയേറിയ പന്തുമായി ഉമ്രാൻ മാലിക്ക്

ഐപിഎൽ സീസണിലെ ഏറ്റവും വേഗതയേറിയ പന്തുമായി സൺറൈസേഴ്സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക്ക്. മണിക്കൂറിൽ 157 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞാണ്...

Page 451 of 1373 1 449 450 451 452 453 1,373
Advertisement
X
Top