ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ( india...
വിവാദമായ 3 കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷക്കാലം നീണ്ട കർഷകരുടെ പോരാട്ടത്തിന് മുന്നിൽ...
വില്ലേജ് ഓഫിസിന് മുന്നിൽ വിവിധ സർട്ടിഫിക്കറ്റുകൾക്കായി പോസ്റ്റടിച്ച് നിന്നത് ഓർമയില്ലേ ? നേറ്റിവിറ്റി സർട്ടിഫിക്കറ്റ്, നോൺ ക്രീമി ലെയർ, ജാതി...
ശതകോടീശ്വരന്മാരുടെ രഹസ്യ നിക്ഷേപങ്ങളെ സംബന്ധിച്ച വെളിപ്പെടുത്തൽ പാൻഡോറ പേപ്പേഴ്‌സ് നടത്തിയ പശ്ചാത്തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ഞെട്ടിക്കും...
വാക്സിൻ സ്ലോട്ടുകൾ വാട്ട്സ് ആപ്പ് വഴിയും ബുക്ക് ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. 919013151515 എന്ന നമ്പർ ഉപയോഗിച്ച് വാക്സിൻ...
രാജ്യം ഇന്ന് 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. എന്നാൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 74 വർഷമേ ആയിട്ടുള്ളു. അതുകൊണ്ട് തന്നെ...
2015 മാർച്ച് 13. വെള്ളിയാഴ്ച. 2015-26 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിനായി അന്നത്തെ ധനമന്ത്രി കെ.എം മാണി സഭയിലെത്തി. 13-ാം...
പെഗാസസ് ഫോൺ ചോർത്തലാണ് (pegasus scam malayalam) ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, അഭിഭാഷകർ, മനുഷ്യാവകാശ...
കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് ആശങ്ക പരത്തി സികയും (zika virus malayalam )പിടിമുറുക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് പതിനാല് പേർക്കാണ് സിക്ക സ്ഥിരീകരിച്ചത്....
ആംബർഗ്രിസുമായി തൃശൂർ നിന്ന് ഇന്നലെ മൂന്ന് പേർ പിടിയിലായിരുന്നു. 30 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് അണ് വനംവകുപ്പ് പിടിച്ചെടുത്തത്....