Advertisement
പി നൾ ബ്ലഡ് ഗ്രൂപ്പുള്ള കുട്ടിയുടെ സര്‍ജറി കഴിഞ്ഞുവെന്ന് വ്യാജ പ്രചാരണം [24 fact check]

-/ ടീന സൂസന്‍ ടോം പി നൾ എന്നൊരു രക്ത ഗ്രൂപ്പ് ഉണ്ടെന്ന് നമ്മളിൽ പലരും തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസങ്ങളിലെ...

പ്രധാനമന്ത്രി സൈനിക ആശുപത്രി സന്ദർശിക്കുന്ന ചിത്രങ്ങൾ വ്യാജമാണോ? [24 fact check]

-/ മെർലിൻ മത്തായി ഗാൽവൻ സംഘർഷത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലേയിലെ സൈനിക ആശുപത്രി സന്ദർശിക്കുന്ന ചില ചിത്രങ്ങൾ...

നടൻ സാന്റോ കൃഷ്ണന് ആദരാഞ്ജലി അർപ്പിച്ചുള്ള സന്ദേശങ്ങൾക്ക് പിന്നിലെ സത്യാവസ്ഥ[24 fact check]

-/ രഞ്ജു മത്തായി ആദ്യകാല നടൻമാരിൽ ഒരാളായ സാന്റോ കൃഷ്ണന് ആദരാഞ്ജലി അർപ്പിച്ചുള്ള നിരവധി പോസ്റ്റുകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ...

ചൈനയ്ക്ക് മറുപടി നല്‍കാന്‍ ഇന്ത്യന്‍ സേന എത്തിക്കുന്ന ആയുധങ്ങളെന്ന പേരില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം [24 Fact Check]

ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം തുടരുന്നതിനിടെ ട്രെയിനില്‍ സൈനിക വാഹനങ്ങള്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൈനയ്ക്ക് മറുപടി...

കൊവിഡ് അടിയന്തരഘട്ടത്തെ നേരിടാൻ ഈ മരുന്നുകൾക്ക് സാധിക്കുമോ ? [ 24 Fact Check]

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഏത് നിമിഷവും ഒരു അതിവേഗ രോഗവ്യാപനമുണ്ടാകുമെന്ന ഭയത്തിലാണ് നാം ഓരോരുത്തരും. ഈ സാഹചര്യത്തിലാണ് അത്യാവശ്യഘട്ടത്തിൽ...

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ സിആർപിഎഫ് ധീരമായി രക്ഷപ്പെടുത്തിയ കുട്ടിയുടെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണം [24 fact check]

-/ഗോകുല്‍ കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ സിആർപിഎഫ് ധീരമായി രക്ഷപ്പെടുത്തിയ കുട്ടിയുടെ ദൃശ്യങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാലിപ്പോൾ ഈ മൂന്ന് വയസുകാരന്റെ ചിത്രം...

ചൈനീസ് സേന ഇന്ത്യൻ സൈനികരെ പീഡിപ്പിക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലെ സത്യമെന്ത്? [24 fact check]

-/ ലക്ഷ്മി പി ജെ അതിർത്തിയിൽ സംഘർഷങ്ങൾ പുകയുന്നതോടൊപ്പം അതിനോട് അനുബന്ധിച്ച വ്യാജ വാർത്തകളും പരന്നുകൊണ്ടിരിക്കുകയാണ്. സംഘർഷങ്ങൾ കെട്ടടങ്ങും വരെ...

‘ഗൂഗിൾ പേ’ ഒരു അംഗീകൃത പേയ്‌മെന്റ് സംവിധാനം അല്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിലെ യാഥാർത്ഥ്യം [24 fact check]

ഓൺലൈൻ പേയ്‌മെന്റിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മൊബൈൽ ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഗൂഗിൾ പേ. എന്നാൽ, ഗൂഗിൾ പേ ഒരു പേയ്‌മെന്റ് സിസ്റ്റം...

ചൈനീസ് ആക്രമണത്തില്‍ പരുക്കേറ്റ ഇന്ത്യന്‍ സൈനികര്‍ എന്നരീതിയില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ യാഥാര്‍ത്ഥ്യം [24 Fact Check]

-/ ജിന്‍സ് ജോയി അതിര്‍ത്തിയില്‍ ഇന്ത്യ – ചൈന തര്‍ക്കം മുറുകുന്നതിനിടെ പരുക്കേറ്റ് കിടക്കുന്ന ചില സൈനികരുടെ ചിത്രവും വിഡിയോയും...

ഈ ചിത്രങ്ങൾ സ്പാനിഷ് ഫ്‌ളൂ കാലത്തേതോ ? [24 Fact Check]

-മെർലിൻ മത്തായ് 1918 ൽ 50 കോടി ആളുകളെ ബാധിച്ച മഹാമാരിയായിരുന്നു സ്പാനിഷ് ഫ്‌ളൂ. അക്കാലത്തെ ജനജീവിതം എന്ന രീതിയിൽ...

Page 23 of 27 1 21 22 23 24 25 27
Advertisement