ടിപ്പർ ലോറി ഓടിക്കാൻ തോന്നിയ ആഗ്രഹം അവസാനിച്ചത് 3 വാഹനങ്ങൾ ഇടിച്ചിട്ടശേഷം. കോട്ടയം ജില്ലയിലെ പൂഞ്ഞാർ പനച്ചികപ്പാറയ്ക്ക് സമീപം സ്റ്റേഡിയം...
കയത്തിൽ മുങ്ങിയ പെൺകുട്ടിയെ രക്ഷപെടുത്തി ആശുപത്രിയിലേക്കു കുതിച്ച പൊലീസ് ജീപ്പ് ബസിനു പിന്നിലിടിച്ചു. മറ്റൊരു കാറിൽ കുട്ടിയെ മെഡിക്കൽ കോളജിൽ...
മലപ്പുറം എടവണ്ണ മുണ്ടേങ്ങരയിൽ ബസും ജീപ്പും കൂട്ടിയിടിച്ച് രണ്ടു മരണം. ജീപ്പ് യാത്രക്കാരാണ് മരിച്ചത്. പത്തുപേർക്ക് പരുക്കേറ്റിട്ടുണ്ട്. അരീക്കോട് സ്വദേശികളായ...
പാല്‍ച്ചുരത്ത് ഓട്ടോ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഡ്രൈവര്‍ ഷാനമംഗലം പാലാട്ടുചാലില്‍ രമേശ് ബാബു (41), ആറളം ഫാമില്‍ താമസിക്കു...
വയനാട് വൈത്തിരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തിരൂർ സ്വദേശികളാണ് മരിച്ചത്....
പാലക്കാട്ട് തൃത്താലയില്‍ ഏഴംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. കുംബിടി- കൂടല്ലൂർ റോഡിലാണ് അപകടം. പരിക്കേറ്റവരെ...
കാറിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രക്കാരന്റെ മേൽ ബസ് കയറി ദാരുണാന്ത്യം. പുതപ്പാടി – മലപുറം പാലത്തിന് സമീപത്താണ് സംഭവം. കൊടുവള്ളിയ പറമ്പത്ത്...
കോട്ടയത്ത് വാഹനാപകടത്തില്‍ രണ്ട് മരണം. പട്ടിത്താനം മണര്‍കാട് ബൈപ്പാസിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാറിടിച്ചാണ് അപകടം. പേരൂര്‍ സ്വദേശികളായ...
വൈക്കം ഉല്ലലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ ഉല്ലല സ്വദേശി വിജീഷാണ് മരിച്ചത്. ഇന്ന് ഏഴരയോടെയായിരുന്നു...
അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് വീണ ഒന്നരവയസുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അബോധാവസ്ഥയിലായിരുന്ന കുട്ടിയുടെ ബോധം തെളിഞ്ഞു....