വെറും എട്ട് റണ്‍സിന്റെ മാത്രം വ്യത്യാസത്തില്‍ അഫ്ഗാന്‍ ടി20 ലോക കപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചപ്പോള്‍ ഓസ്‌ട്രേലിയ...
ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യയുടെ രക്ഷകനായി സൂര്യകുമാര്‍ യാദവ്. സുര്യകുമാറിനൊപ്പം ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്നതോടെയാണ് അഫ്ഗാനിഥാന് 182...
അഫ്ഗാനിസ്താനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര...
അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയക്കുള്ള ഇന്ത്യനെ ടീമിനെ പ്രഖ്യാപിച്ചു. മലയാളിതാരം സഞ്ജു സാംസൺ ടീമിലിടം നേടിയിട്ടുണ്ട്. ടീമിനെ രോഹിത് ശർമ നയിക്കും....
ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസിലൻഡ് ഇന്ന് അഫ്ഗാനിസ്താനെ നേരിടും. മത്സരഫലം ഇന്ത്യയുടെ സെമി സാധ്യതകളെയും നിർണയിക്കും. ഉച്ചകഴിഞ്ഞ് 3.30ന്...
അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്ത ശേഷം താലിബാൻ നിരവധി നിയന്ത്രണങ്ങളാണ് കൊണ്ടുവരുന്നത്. അഫ്ഗാനിസ്ഥാനിൽ ഐപിഎൽ ക്രിക്കറ്റിനും വിലക്കേർപ്പെടുത്തിയിരിക്കുകയാണ് താലിബാൻ. ഐപിഎൽ സംപ്രേക്ഷണം രാജ്യത്ത്...
അഫ്‌ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറി. താലിബാന്‍ ഭരണകൂടത്തിന്റെ സ്ത്രീകളോടുള്ള നിലപാടില്‍ പ്രതിഷേധിച്ചാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പിന്മാറ്റം....
ടി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പായി ഖത്തറിലോ അബുദാബിയിലോ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയും ഉൾപ്പെടുന്ന ത്രിരാഷ്ട്ര...
പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലനം പുനരാരംഭിച്ചു. രാജ്യം അശാന്തിയിലൂടെ കടന്നുപോവുകയാണെങ്കിലും താലിബാന്‍ ഭരണകൂടം ക്രിക്കറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും...
താലിബാന്‍ ഭരണം കൈയടക്കിയ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രമുഖ ക്രിക്കറ്റര്‍ റാഷിദ് ഖാന്‍. ട്വിറ്ററിലൂടെയാണ് സ്വാതന്ത്ര്യ ദിനാശംസകള്‍...