വടക്കുപടിഞ്ഞാറൻ വാഷിംഗ്ടൺ ഡിസിയിൽ വെടിവെപ്പ്. എംബസിയ്ക്ക് സമീപം നടന്ന വെടിവെപ്പിൽ 3 പേർക്ക് പരുക്കേറ്റു. ഒരു സ്ത്രീയ്ക്കും രണ്ട് പുരുഷന്മാർക്കുമാണ്...
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം പുതിയ ഘട്ടത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ റഷ്യയ്ക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്കയും സഖ്യകക്ഷികളും. റഷ്യയെ...
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ അഭിനന്ദിച്ച് അമേരിക്ക. പുതിയ സർക്കാരുമായി തുടർന്നും സഹകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി...
യുഎസ് കോൺഗ്രസ് പ്രതിനിധി സഭാ അംഗങ്ങൾക്ക് വിലക്കുമായി റഷ്യ. യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിലെ 398 അംഗങ്ങളെ യാത്രാ നിരോധന പട്ടികയിൽ...
റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയില്‍ പ്രതികരിച്ച് അമേരിക്ക. യുഎസില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ ഇന്ധന ഇറക്കുമതി നടത്തുന്നതെന്ന് യുഎസ് പ്രസ്...
അമേരിക്കന്‍ സുപ്രിംകോടതിയില്‍ ആദ്യമായി കറുത്തവര്‍ഗക്കാരി ജഡ്ജിയാകുന്നു. കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണാണ് അമേരിക്കയുടെ പരമോന്നത കോടതിയില്‍ ജഡ്ജിയായെത്തുന്നത്. യുഎസ് സെനറ്റില്‍ നടന്ന...
റഷ്യൻ ബാങ്കുകളെയും പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ട് ഉപരോധവുമായി യു.എസ്. പുടിന്റെ പ്രായപൂർത്തിയായ രണ്ട് പെൺമക്കൾക്കും റഷ്യൻ വിദേശകാര്യ...
പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെ കാണാൻ താൻ റഷ്യ സന്ദർശിച്ചതിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന ഒരു പ്രബലരാജ്യത്തിന് അമർഷമുണ്ടായെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ...
റഷ്യന്‍ വിദേശകാര്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഈ നീക്കങ്ങളെ ശക്തമായി അപലപിച്ച് അമേരിക്ക. കുറഞ്ഞ...
പാക്കിസ്താനിലെ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശ ശക്തികള്‍ ശ്രമിക്കുന്നുവെന്ന ഇമ്രാന്‍ ഖാന്റെ ആരോപണം പൂര്‍ണമായി നിഷേധിച്ച് അമേരിക്ക. പ്രസംഗത്തിനിടെ ഇമ്രാന്‍...