Advertisement
പ്രതിഛായ വീണ്ടെടുക്കാൻ വ്യാപക പ്രചാരണത്തിനൊരുങ്ങി ബിജെപി; മന്ത്രിസഭാ പുനസംഘടനയുണ്ടാകും

പ്രതിഛായ വീണ്ടെടുക്കാൻ രാജ്യവ്യാപകമായി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. കേന്ദ്ര മന്ത്രിസഭാ പുനസംഘടനാ നടപടികളുമായി മുന്നോട്ട് പോകാനും പ്രധാനമന്ത്രിയുടെ...

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടിൽ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി

കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിൽ കടുത്ത അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും...

കുഴൽപ്പണകേസ് ഉൾപ്പെടെ വിവാദങ്ങളിൽ ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തി; ജനറൽ സെക്രട്ടറിമാരുടെ യോഗം വിവാദങ്ങൾ ചർച്ച ചെയ്യും

കൊടകര കുഴൽപ്പണകേസിലും സി കെ ജാനുവിന്റെ എൻഡിഎ പ്രവേശനത്തിലെ വിവാദത്തിലും ബിജെപി കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തി. ജനറൽ സെക്രട്ടറിമാരുടെ ഇന്ന്...

കൊവിഡ് രണ്ടാം തരംഗം ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയന്ത്രിച്ചു; മോദിയുടെ നേതൃത്വം ഗുണം ചെയ്‌തെന്ന് അമിത് ഷാ

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ചുരുങ്ങിയ സമയത്തിനുള്ളില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

2022ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുപ്പുകൾ തുടങ്ങി ബിജെപി

രാജ്യത്ത് അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് തയാറെടുപ്പുകൾ ആരംഭിച്ച് ബിജെപി. ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ...

സേവ് ലക്ഷദ്വീപ് ഫോറം ഇന്ന് യോഗം ചേരും; ‘വിജ്ഞാപനം പിൻവലിക്കും വരെ പ്രതിഷേധം’

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങൾ തുടരുന്ന ലക്ഷദ്വീപിൽ ഇന്ന് സേവ് ലക്ഷദ്വീപ് ഫോറം യോഗം ചേരും. ഇന്നലെ കേന്ദ്ര...

മോദി ഭരണത്തിൽ അഭൂതപൂർവമായ നേട്ടങ്ങൾ; കരുത്തുറ്റ നേതാവിന് കീഴിൽ ഇന്ത്യ സുരക്ഷിതം; അമിത് ഷാ

നരേന്ദ്ര മോദി സർക്കാറിന്റെ ഏഴാം വാർഷിക ദിനത്തിൽ കേന്ദ്ര സർക്കാരിനെ പുകഴ്ത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. സുരക്ഷ, പൊതുജനക്ഷേമം,...

അമിത് ഷായുടെ റാലിയിൽ കൊവിഡ് നിയമ ലംഘനത്തിൽ എഫ്.ഐ.ആർ. ഇല്ലാത്തതെന്ത്; പോലീസിനോട് ഹൈക്കോടതി

ജനുവരി 17 ന് ബെലഗാവിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന റാലിക്കിടെ മാസ്ക് ധരിക്കാനും സാമൂഹിക അകലം...

യാസ് ചുഴലിക്കാറ്റ്; മുഖ്യമന്ത്രിമാരുമായി അമിത്ഷാ ഇന്ന് കൂടിക്കാഴ്ച നടത്തും

യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ യോഗം വിളിച്ചു. വെർച്വൽ കൂടിക്കാഴ്ചയിൽ ഒഡിഷ, ആന്ധാപ്രദേശ്,...

യാസ് ചുഴലിക്കാറ്റ്; പ്രധാനമന്ത്രി ഇന്ന് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും

യാസ് ചുഴലിക്കാറ്റിനെതിരായ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വകുപ്പുതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. സർക്കാർ ഉദ്യോഗസ്ഥരും ദുരന്തനിവാരണ,...

Page 12 of 25 1 10 11 12 13 14 25
Advertisement