മലപ്പുറം കൊണ്ടോട്ടി ഭാഗങ്ങളിൽ ഇടനിലക്കാർക്ക് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. 71കാരിയായ സ്ത്രീ അടക്കം രണ്ടു പേരാണ് എക്സൈസ് സംഘത്തിൻ്റെ...
ആന്ധ്രാ പ്രദേശിൽ നിന്നും ഇരുതലമൂരി പാമ്പുമായെത്തിയ രണ്ട് യുവാക്കളെ കണ്ണൂര്‍ പയ്യന്നൂരില്‍ പൊലീസ് പിടികൂടി. ദേശീയ പാതയില്‍ വാഹന പരിശോധനയ്ക്കിടെയാണ്...
വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന രണ്ട് കിലോ ഉണക്ക കഞ്ചാവ് പിടികൂടി. അടിമാലി പടികപ്പ് സ്വദേശി ജോര്‍ജ്ജ് മാത്യുവിനെയാണ് നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം...
കഞ്ചാവ് കേസിൽ അറസ്റ്റിലായ യുവാവ് വിചാരണ സമയത്ത് കോടതിയിൽ വെച്ച് കഞ്ചാവു വലിച്ചതിന് വീണ്ടും അറസ്റ്റിലായി. അമേരിക്കയിലെ ടെന്നസി സ്വദേശിയായ...
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല കവർച്ച നടത്തുന്ന സംഘം പിടിയിൽ. കവർച്ച നടത്തുന്ന രണ്ടംഗ...
മലപ്പുറം പെരിന്തൽമണ്ണയിൽ സുഹൃത്തുക്കളായ ഡോക്ടര്‍മാരിൽ നിന്ന് പണം തട്ടിയ കേസില്‍ അഞ്ച് യുവാക്കള്‍ കൊളത്തൂര്‍ പോലീസിന്‍റെ പിടിയില്‍. അഞ്ച് മണിക്കൂറോളം...
കൊച്ചി കാക്കനാട് 17 കാരിയെ കുത്തി പരിക്കേൽപിച്ച പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. പ്രണയം നിരസിച്ചതിനെ തുടർന്ന് കുത്തി കൊല്ലാൻ...
പാലക്കാട് മണലി ബൈപാസില്‍ കുഴല്‍പണ സംഘത്തെ ആക്രമിച്ച് 60 ലക്ഷം രൂപയും കാറും കവര്‍ന്ന കേസില്‍ പത്തംഗ സംഘത്തെ പൊലീസ്...
ചെറുത്തുരുത്തിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട ചിത്രയുടെ ഭർത്താവ് മോഹനനും രണ്ട് സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്....
പുതുവത്സര ആഘോഷത്തിനിടെ പൊലീസിന് നേരെ പടക്കമെറിഞ്ഞ രണ്ട് പേർ അറസ്റ്റിൽ. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. അനീഷ്, അജയകുമാർ എന്നിവരാണ് അറസ്റ്റിലായത്....