Advertisement
കാറിൽ കറങ്ങി വിദേശ മദ്യ വില്‍പന; കോടഞ്ചേരി സ്വദേശി അറസ്റ്റിൽ

താമരശ്ശേരിയിൽ വിദേശമദ്യ വിൽപ്പന നടത്തുന്നയാൾ എക്‌സൈസ് പിടിയിൽ. കാറിൽ കറങ്ങി വിദേശ മദ്യ വില്‍പ്പന നടത്തുന്ന കോടഞ്ചേരി സ്വദേശി ബോബന്‍...

കഅബ പൊളിച്ച് രാമക്ഷേത്രം പണിയണമെന്ന് ആഹ്വാനം; സംഘപരിവാർ പ്രവർത്തകൻ സൗദിയിൽ അറസ്റ്റിൽ

കഅബ പൊളിച്ച് രാമക്ഷേത്രം പണിയണമെന്ന് ആഹ്വാനം ചെയ്ത സംഘപരിവാർ പ്രവർത്തകൻ സൗദി അറേബ്യയിൽ അറസ്റ്റിൽ. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് തൻ്റെ...

എൻഐഎയുടെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തട്ടിപ്പ്; യുവാവ് പിടിയിൽ

ദേശീയ അന്വേഷണ ഏജൻസിയുടെ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയയാൾ കൊച്ചിയിൽ പിടിയിൽ. മലപ്പുറം സ്വദേശി മുഹമ്മദ് നദിമിനെ...

ഇടുക്കിയിൽ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി കാർ തട്ടിയെടുത്ത കേസ്; 27 വർഷങ്ങൾക്കു ശേഷം വിധി

ഇടുക്കി നെടുങ്കണ്ടത്തെ ടാക്സി ഡ്രൈവർ ബെഞ്ചമിനെ കൊലപ്പെടുത്തി കാർ തട്ടിയെടുത്ത സംഭവത്തിൽ ഇരുപത്തേഴ് വർഷങ്ങള്‍ക്ക് ശേഷം വിധി. തൊടുപുഴ മുട്ടം...

മദ്യപാനത്തിനിടെ മൊബൈൽ ഫോൺ കാണാതായി; മോഷണം ആരോപിച്ച് അച്ഛന്റെ സുഹൃത്തുക്കൾ 14കാരനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചു

മോഷണം ആരോപിച്ച് 14കാരനെ അച്ഛൻ്റെ സുഹൃത്തുക്കൾ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് കയ്യും കാലും ഒടിച്ചു. ആനയറ ഊളൻകുഴി രാജന്റെ മകൻ...

കണ്ണൂരിൽ മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ

കണ്ണൂരിൽ മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ. കണ്ണൂർ പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ്...

ഗർഭിണിയായി അഭിനയിച്ച് കടത്താൻ ശ്രമിച്ചത് 20 കിലോ കഞ്ചാവ്; യുവതി പിടിയിൽ

കഞ്ചാവ് കടത്താൻ വ്യത്യസ്തമായ രീതികൾ പരീക്ഷിക്കുന്നവരെപ്പറ്റിയുള്ള വാർത്തകൾ പലപ്പോഴും നമ്മൾ വായിക്കാറുണ്ട്. ഇങ്ങനെയൊക്കെ വ്യത്യസ്ത രീതികൾ പരീക്ഷിച്ചിട്ടും അവരൊക്കെ കുടുങ്ങുന്നു...

പെരിയാറും അംബേദ്കറും ബൗദ്ധിക ഭീകരവാദികളെന്ന് ബാബ രാംദേവ്; പ്രതിഷേധിച്ച് സോഷ്യൽ മീഡിയ

പെരിയാർ ഇവി രാമസ്വാമിയും ഡോക്ടർ ബിആർ അംബേദ്കറും ബൗദ്ധിക ഭീകരവാദികളെന്നു വിശേഷിപ്പിച്ച പതഞ്ജലി സഹസ്ഥാപകൻ ബാബ രാംദേവിനെതിരെ കടുത്ത പ്രതിഷേധവുമായി...

പറവൂർ ഉപജില്ല കലോത്സവത്തിനിടെ വിദ്യാർത്ഥികളെ കുത്തി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ പിടിയിൽ

പറവൂർ ഉപജില്ല കലോത്സവത്തിനിടെ 2 വിദ്യാർത്ഥികളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതി പിടിയിൽ. വൈപ്പിൻ കുഴുപ്പള്ളി സ്വദേശി...

ജയിലിലെ സൗജന്യ ഭക്ഷണത്തിനും താമസത്തിനുമായി വ്യാജ ബോംബ് ഭീഷണി; സ്വയം അറസ്റ്റ് വരിച്ച് യുവാവ്

ജയിലിലെ സൗജന്യ ഭക്ഷണത്തിനും താമസത്തിനുമായി സ്വയം അറസ്റ്റ് വരിച്ച് യുവാവ്. വ്യാജ ബോംബ് ഭീഷണി മുഴക്കിയാണ് യുവാവ് അറസ്റ്റ് വരിച്ചത്....

Page 169 of 180 1 167 168 169 170 171 180
Advertisement