ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയെ മലപ്പുറം വെളിയങ്കോട് വച്ച് കൈയ്യേറ്റം ചെയ്തയാള്‍ പിടിയില്‍. വെളിയങ്കോട് സ്വദേശി അഫ്‌സലിനെയാണ് പൊന്നാനി...
തൃശൂരില്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിനായി ആരംഭിച്ച പൊലീസിന്റെ ഓപ്പറേഷന്‍ റേഞ്ചര്‍ തുടുരുന്നു. സിറ്റി പരിധിയില്‍ ഇന്ന് ഒരാള്‍ക്കെതിരെ കാപ്പ ചുമത്തി....
മാധ്യമ പ്രവര്‍ത്തകരെ കയേറ്റം ചെയ്തു എന്ന പരാതിയില്‍ ആശുപത്രി ജീവനക്കാരനെ അറസ്റ്റ് ചെയ്തുഎം. ശിവശങ്കറിനെ പി.ആര്‍.എസ് ആശുപത്രിയില്‍ നിന്ന് മാറ്റുന്ന...
അന്തിക്കാട് നിധിന്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. മുറ്റിച്ചൂര്‍ സ്വദേശികളായ ധനേഷ്, പ്രജിത്ത് എന്നിവരാണ് തൃപ്പുണ്ണിത്തറയില്‍ നിന്ന് പിടിയിലായത്....
വയനാട് പുൽപ്പളളിയിൽ അഞ്ചംഗ നായാട്ട് സംഘത്തെ പിടികൂടി. നാടൻ തോക്കും തിരകളുമായാണ് സംഘത്തെ പിടികൂടിയത്. പുൽപ്പള്ളി റെയ്ഞ്ച് ഓഫീസർക്ക് കിട്ടിയ...
കാലടിയില്‍ സിനിമാ സെറ്റ് തകര്‍ത്ത കേസിലെ ഒന്നാം പ്രതി കാര രതീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി കേസുകളില്‍ പ്രതിയായ...
തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ കൂടി പൊലീസ് പിടികൂടി. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു....
നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തില്‍ മുഖ്യ പ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി തുരുത്തിശേരി സ്വദേശി ബേസിലിനേയും മൂന്നാം പ്രതി വിനു മണിയേയും...
കുട്ടികളുടെ അശ്ലീല വിഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്ന സംഘത്തിലെ 41 പേര്‍ അറസ്റ്റില്‍. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി...
കൊല്ലം ചിതറയിൽ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവിന്റെ നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യ ചെയ്തതെന്ന ബന്ധുക്കളുടെ...