Advertisement
അസമിൽ സിആർപിഎഫ് വെടിവയ്പ്; മൂന്ന് മരണം

അസമിൽ പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭത്തിന് നേരെ സിആർപിഎഫ് വെടിവയ്പ്. മൂന്ന് പേർ മരിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ ധിപഞ്ചൻ ദാസ്...

പൗരത്വ ബിൽ; ഗുവാഹത്തി പൊലീസ് മേധാവിയെ മാറ്റി

പൗരത്വ ബില്ലിനെതിരെ അസമിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഗുവാഹത്തി പൊലീസ് മേധാവിയെ മാറ്റി. പൊലീസ് കമ്മീഷണർ ദീപക് കുമാറിനെയാണ് തത്സ്ഥാനത്ത് നിന്ന്...

അസമിൽ നാളെ ‘ഉൾഫ’ ബന്ദ്

ദേശീയ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ അസമിൽ നാളെ ‘ഉൾഫ’ ബന്ദ് പ്രഖ്യാപിച്ചു. പൗരത്വ ബില്ലിനെതിരെ ജനങ്ങൾ തെരുവിലിറങ്ങിയാണ് സമരം...

പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം; അസമിൽ 12 മണിക്കൂർ ബന്ദ്

പൗരത്വ ബില്ലിനെതിരെ വ്യാപക പ്രതിഷേധം. അസം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പന്ത്രണ്ട് മണിക്കൂർ ബന്ദ് ആരംഭിച്ചു. അസമിൽ ചിലയിടങ്ങളിൽ നിരോധനാജ്ഞ...

ആസാമിൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് ഇനി സർക്കാർ ജോലി ഇല്ല

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലി നൽകില്ലെന്ന തീരുമാനവുമായി ആസാം മന്ത്രിസഭ. 2021 ജനുവരി 1 മുതൽ പദ്ധതി നടപ്പിലാക്കാനാണ്...

രോഗം മാറാൻ രണ്ടര വയസുകാരിയായ മകളെ പുഴയിലെറിഞ്ഞു; പിതാവ് അറസ്റ്റിൽ

രോഗം മാറാനെന്ന കാരണം പറഞ്ഞ് രണ്ടര വയസുകാരിയായ മകളെ പിതാവ് പുഴയിലൊഴുക്കി. അസമിലെ ബക്‌സ ജില്ലയിലെ ലഹാപാര ജില്ലയിൽ സെപ്തംബർ...

ഹരിയാനയിലും പൗരത്വ രജിസ്റ്റർ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യാ​ൻ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​റി​ന്‍റെ മാ​തൃ​ക​യി​ൽ ഹ​രി​യാ​ന ഉ​ട​ൻ ത​ന്നെ പൗ​ര​ൻ​മാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ...

പൗരത്വ പട്ടികയിൽ നിന്ന് പുറത്തായവർക്കായി തടങ്കൽ പാളയം ഒരുങ്ങുന്നു; നിർമ്മാണത്തൊഴിലാളികളായി പുറത്താക്കപ്പെട്ടവർ തന്നെ

അസം പൗരത്വ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവർക്കായി കൂറ്റൻ തടങ്കൽ പാളയം ഒരുങ്ങുന്നു. ഏഴു ഫുട്ബോൾ മൈതാനത്തിൻ്റെ വലിപ്പമുള്ള തടവറ അസമിൻ്റെ...

ദേശീയ പൗരത്വ രജിസ്റ്റർ; അസമിലെ ബിജെപി നേതൃത്വം ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും

ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് അസമിലെ ബിജെപി നേതൃത്വം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. അന്തിമപട്ടിക...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദർശിക്കും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദർശിക്കും. ദേശീയ പൗരത്വ പട്ടികയിൽ നിന്നും 19 ലക്ഷത്തിലധികം പേർ...

Page 22 of 25 1 20 21 22 23 24 25
Advertisement