ചെന്നിത്തലയ്ക്ക് പിന്തുണയുമായി ഐ ഗ്രൂപ്പ്. വിജയിച്ചു വരുന്ന എംഎല്‍എമാരാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു....
കേരളത്തില്‍ ഭരണം പിടിക്കാന്‍ ഉറപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പു തന്ത്രങ്ങളാവിഷ്‌ക്കരിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള...
നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടന്ന് ഇടതു മുന്നണി. സിപിഐഎം – സിപിഐ നേതൃയോഗങ്ങള്‍ അടുത്ത മാസം ആദ്യവാരം...
നിയമസഭ തെരഞ്ഞെടുപ്പിന്റെ അന്തിമവോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്....
നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടിയെ നിശ്ചയിച്ചത് സ്വകാര്യ ഏജന്‍സിയുടെ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍. സാമുദായിക നേതൃത്വത്തെ കോണ്‍ഗ്രസിലേക്ക് തിരികെ...
പാലക്കാട്ട് സിപിഐ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും യുവാക്കളായിരിക്കും ജനവിധി തേടുകയെന്നാണ് സൂചന. പട്ടാമ്പി മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ മുഹമ്മദ് മുഹസിന്‍...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ സിപിഐ നിർവാഹകസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തദ്ദേശതെരഞ്ഞെടുപ്പിൻ്റെ ജയാപജയങ്ങൾ വിലയിരുത്തിയ ജില്ലാഘടങ്ങളുടെ വിശദമായ...
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,...
പുതിയ പദവി ഏറ്റെടുക്കാനില്ലെന്ന് കെ. മുരളീധരന്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ ഉത്തരവാദിത്വം നേതൃത്വത്തിന് മാത്രമാണ്. പുനഃസംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍...
കാഞ്ഞിരപ്പള്ളി സീറ്റിനെച്ചൊല്ലി കോട്ടയത്തെ ബിജെപിയില്‍ കടുത്ത തര്‍ക്കം. ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യുവും മുന്‍ പ്രസിഡന്റ് എന്‍. ഹരിയും സ്ഥാനാര്‍ത്ഥിയാകാന്‍...