Advertisement
നിലമ്പൂരില്‍ പി വി അന്‍വറിന് ലീഡ്

മലപ്പുറത്ത് ലീഡ് നിലയില്‍ മാറ്റം. നിലമ്പൂരില്‍ പി വി അന്‍വറിനാണ് ലീഡ്. നേരത്തെ അന്തരിച്ച സ്ഥാനാര്‍ത്ഥി വി വി പ്രകാശ്...

ബാലുശേരിയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി മുന്നില്‍

കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരി നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടി...

ഉടുമ്പന്‍ചോലയില്‍ എം. എം മണി 1200 വോട്ടുകള്‍ക്ക് മുന്നില്‍

ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന്റെ എം. എം മണി മുന്നില്‍. 1200 വോട്ടുകള്‍ക്കാണ് എം. എം മണി മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫിന്റെ ഇ....

വട്ടിയൂര്‍ക്കാവില്‍ വി. കെ പ്രശാന്ത് മുന്നില്‍

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. കെ പ്രശാന്ത് മുന്നില്‍. 350 വോട്ടുകള്‍ക്കാണ് വി. കെ പ്രശാന്ത് മുന്നിട്ടു നില്‍ക്കുന്നത്. ശക്തമായ...

പാലക്കാട്ടെ ആദ്യ ഫല സൂചനകള്‍; മലമ്പുഴയില്‍ എല്‍ഡിഎഫിന് ആയിരം കടന്ന് ലീഡ്

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തൃത്താലയില്‍ ലീഡ് പിടിച്ച് വി ടി ബല്‍റാം. 15 വോട്ടിനാണ് മുന്നില്‍ നില്‍ക്കുന്നത്. ഷൊര്‍ണൂരില്‍ എല്‍ഡിഎഫിന്റെ പി...

നേമത്ത് മാറി മറിഞ്ഞ് ലീഡ് നില

നേമത്ത് മാറി മറിഞ്ഞ് ലീഡ് നില. ബിജെപിയുടെ കുമ്മനം രാജശേഖരനും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്....

ധര്‍മ്മടത്ത് പിണറായി വിജയന്‍ 400-ലധികം വോട്ടുകള്‍ക്ക് മുന്നില്‍

കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകളില്‍ പിണറായി വിജയന്‍...

തവനൂരില്‍ കെ ടി ജലീല്‍ മുന്നില്‍

തവനൂരില്‍ കെ ടി ജലീലിന് ലീഡ്. 26 വോട്ടുകള്‍ക്കാണ് അദ്ദേഹം മുന്നില്‍ നില്‍ക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെയാണീ നേട്ടം. നിലമ്പൂരില്‍...

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി; ആദ്യ ഫല സൂചനകള്‍ ഇങ്ങനെ

കൗണ്ടിംഗ് സെന്ററുകളില്‍ തപാല്‍ ബാലറ്റുകളുടെ കൗണ്ടിംഗ് തുടങ്ങി. ആദ്യ സൂചനകള്‍ എല്‍ഡിഎഫിനൊപ്പമാണ്. കോഴിക്കോട് നോര്‍ത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രനാണ്...

തപാല്‍ വോട്ടിലെ ഫലസൂചനകളില്‍ മഞ്ചേശ്വരത്ത് യുഡിഎഫ് മുന്നില്‍, ഉദുമയില്‍ എല്‍ഡിഎഫും

കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. തപാല്‍ വോട്ടുകളുടെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഞ്ചേശ്വരം നിയോജക...

Page 10 of 104 1 8 9 10 11 12 104
Advertisement