Advertisement
വേങ്ങരയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടും; പ്രതീക്ഷയുമായി പി കെ കുഞ്ഞാലിക്കുട്ടി

വേങ്ങരയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മടങ്ങിവരവില്‍ ജനങ്ങള്‍ ആഹ്ളാദ ഭരിതരാണെന്നും മലപ്പുറം ജില്ലാ യുഡിഎഫ് തൂത്തുവരുമെന്നും...

തിരൂരങ്ങാടിയില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ കനത്ത പോരാട്ടം

ഇടതു പക്ഷം അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് മലപ്പുറത്തെ തിരൂരങ്ങാടി. മുസ്ലിം ലീഗ് കോട്ടയായ മണ്ഡലത്തില്‍ യുഡിഎഫില്‍ നിന്ന് ജനപ്രിയനായ...

തൃക്കരിപ്പൂരില്‍ ഇത്തവണയും വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തില്‍ എല്‍ഡിഎഫ്

അമ്പത് വര്‍ഷമായി ഇടതിനെ മാത്രം തുണയ്ക്കുന്ന തൃക്കരിപ്പൂരില്‍ ഇത്തവണയും വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. കോട്ടകള്‍ പൊളിഞ്ഞു തുടങ്ങിയെന്നും അടിയൊഴുക്കുകള്‍...

ആര്‍എംപി കൂട്ടുകെട്ടില്‍ വടകര പിടിക്കാമെന്ന കണക്കുകൂട്ടലില്‍ യുഡിഎഫ്

ആര്‍എംപി കൂട്ടുകെട്ടില്‍ വടകര പിടിക്കാമെന്ന് യുഡിഎഫ് കണക്കുകൂട്ടുമ്പോള്‍ കാലങ്ങളായി ഇടത് മുന്നണി ജയിക്കുന്ന വടകര അങ്ങനെയൊന്നും വിട്ടുകൊടുക്കാനാവില്ലെന്ന് അവരും പ്രഖ്യാപിക്കുന്നു....

കല്‍പറ്റയില്‍ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് കടന്ന് സ്ഥാനാര്‍ത്ഥികള്‍

ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നായ കല്‍പറ്റയില്‍ രണ്ടാംഘട്ട പ്രചാരണത്തിലേക്ക് മുന്നണികള്‍ കടന്നതോടെ ആര്‍ക്ക് മുന്‍തൂക്കമെന്ന് പ്രവചിക്കാനാകാത്ത അവസ്ഥയാണ്. എം.വി. ശ്രേയാംസ്‌കുമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം: അമിത് ഷാ ഇന്ന് സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. രാവിലെ...

എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ക്ഷേമ പെന്‍ഷനുകള്‍ 3,500 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കേന്ദ്രമന്ത്രി...

പോസ്റ്ററുകളിൽ പേരിനൊപ്പം ഐഎഎസ്; കോൺഗ്രസ് സ്ഥാനാർത്ഥി സരിന് വരണാധികാരിയുടെ നോട്ടിസ്

ഒറ്റപ്പാലം കോൺഗ്രസ് സ്ഥാനാർത്ഥി ഡോ. പി സരിന് വരണാധികാരിയുടെ നോട്ടിസ്. പ്രചാരണ പോസ്റ്ററുകളിൽ പേരിനൊപ്പം ഐഎഎസ് ഉപയോഗിച്ചതിനാണ് നോട്ടിസ്. സരിനോട്...

അനുനയം പ്രഖ്യാപിച്ച് എം.കെ രാഘവൻ; സുൾഫിക്കർ മയൂരിക്കായി പ്രചാരണത്തിനിറങ്ങാൻ യുഡിഎഫ് നേതൃത്വം

സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തത്ക്കാലം അവസാനിപ്പിച്ച് എലത്തൂരിൽ സുൾഫിക്കർ മയൂരിക്കായി പ്രചാരണത്തിനിറങ്ങാൻ കോഴിക്കോട്ടെ യു.ഡി.എഫ് നേതൃത്വം. എൻ.സി.കെ സ്ഥാനാർത്ഥി സുൾഫിക്കർ...

ക്ഷേമ പരിപാടികള്‍ക്ക് തുടര്‍ച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നു; എല്‍ഡിഎഫ് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ളവ: മുഖ്യമന്ത്രി

ക്ഷേമ പരിപാടികള്‍ക്ക് തുടര്‍ച്ച വേണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് വാഗ്ദാനങ്ങള്‍ കബളിപ്പിക്കാനല്ല. നടപ്പാക്കാനാണ്. എല്‍ഡിഎഫ് യോഗങ്ങളില്‍...

Page 44 of 104 1 42 43 44 45 46 104
Advertisement