ആര്‍എസ്പി അഞ്ച് സീറ്റില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ എ അസീസ്. ചവറയില്‍ ഷിബു ബേബി ജോണ്‍ ആയിരിക്കും...
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാം മണ്ഡലത്തിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഹാള്‍ഡിയയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍...
ചടയമംഗലത്ത് ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനം. വനിത സ്ഥാനാർത്ഥി വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം പരിഗണിച്ചാണ് ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കിയത്. സംസ്ഥാന എക്‌സിക്യൂട്ടീവ്...
ഇടത് മുന്നണി ശക്തിപ്പെടണമെന്ന് ചിന്തിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് കൊട്ടാരക്കരയിലെ സിപിഐഎം സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാല്‍. ജനങ്ങളുടെ താത്പര്യമാണ് പ്രധാനം....
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി വോട്ടുതേടുമെന്ന് എറണാകുളം മണ്ഡലത്തില്‍ സിപിഐഎം പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന ഷാജി ജോര്‍ജ്. കേരളം മുഴുവന്‍...
പൊന്നാനിയില്‍ സിപിഐഎം ഉജ്ജ്വല വിജയം നേടുമെന്ന് സിപിഐഎം സ്ഥാനാര്‍ത്ഥി പി. നന്ദകുമാര്‍. പ്രതിഷേധങ്ങളുണ്ടാവുക സ്വാഭാവികമാണ്. പലപ്പോഴും അത് ഉണ്ടാകാറുണ്ട്. പാര്‍ട്ടി...
സിപിഐഎം 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. അഞ്ച് മന്ത്രിമാര്‍ക്കും 33 സിറ്റിംഗ് എംഎല്‍എമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ലെന്ന് സിപിഐഎം...
പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കി സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക. വിദ്യാര്‍ത്ഥി യുവജന രംഗത്ത് പ്രവര്‍ത്തിക്കുന്ന 13 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്....
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ്...
നിയമസഭാ തെരഞ്ഞെടുപ്പ് അങ്കത്തിനായുള്ള സ്ഥാര്‍നാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായില്ലെങ്കിലും ആവേശം പകരാന്‍ കൊടിതോരണങ്ങളുമായി വിപണി സജീവമായി. കൊവിഡിനൊപ്പം വേനലിനും സാക്ഷ്യം വഹിക്കുന്ന...