മസൂദ് അസറിന്റെ മരണം; അഭ്യൂഹം തള്ളി ജെയ്ഷെ മുഹമ്മദ് March 3, 2019

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ മരണം സംബന്ധിച്ച അഭ്യൂഹം തള്ളി ജെയെഷെ മുഹമ്മദ് . മസൂദ് അസര്‍ സുരക്ഷിതനാണെന്നാണ്...

മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട് March 3, 2019

ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമാണ് മസൂദ് അസർ. മൗലാന മസൂദ് അസര്‍ പാകിസ്താനിലുണ്ടെന്ന്...

ജെയ്ഷെ ബന്ധമുണ്ടെന്ന് സംശയിക്കുന്നയാള്‍ പാട്നയില്‍ പിടിയില്‍ March 2, 2019

ജെയ്ഷെ ബന്ധമുണ്ടെന്ന് സംശയിക്കുന്നയാള്‍ പാട്നയില്‍ പിടിയില്‍. പുല്‍വാമയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയാണിത്. റെഹാന്‍ എന്നാണ് ഇയാളുടെ പേരെന്നാണ്...

ഇന്ത്യയുടെ ആക്രമണം സ്ഥിരീകരിച്ച് ജയ്ഷെ മുഹമ്മദ് March 2, 2019

വ്യോമസേനയുടെ ആക്രമണം സ്ഥിരീകരിച്ച് ജയ്ഷെ മുഹമ്മദ്. പരിശീലന കേന്ദ്രത്തില്‍ വ്യോമാക്രമണം ഉണ്ടായതായാണ് സ്ഥിരീകരണം. ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണമാണ് ഇപ്പോള്‍...

പുല്‍വാമ ആക്രണമം; ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി March 2, 2019

പുല്‍വാമയില്‍ 40 സൈനികരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്ൂദ് ഖുറേഷി....

ഇന്ത്യക്കാരനാണെന്ന് കരുതി സ്വന്തം വിംഗ് കമാൻഡറെ പാകിസ്ഥാൻ തല്ലിക്കൊന്നു March 2, 2019

ഇന്ത്യക്കാരനാണെന്ന് കരുതി സ്വന്തം വിംഗ് കമാൻഡറെ പാകിസ്ഥാനികൾ തല്ലിക്കൊന്നു. പാക്ക് അധിനിവേശ കാശ്മീരിലാണ് സംഭവം. പാകിസ്ഥാന്റെ വിംഗ് കമാൻഡർ ഷഹാസ്...

പുൽവാമയിൽ വീണ്ടും സ്‌ഫോടനം March 2, 2019

പുൽവാമയിൽ വീണ്ടും സ്‌ഫോടനം. പുൽവാമയിലെ ത്രാലിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ നാട്ടുകാരന് പരിക്ക് പറ്റി. അതേസമയം, സംസ്ഥാനം പാകിസ്താനുമായി അതിർത്തി പങ്കിടുന്ന...

അഭിനന്ദൻ വർധമാൻ ഇന്ന് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയേക്കും March 2, 2019

ഇന്നലെ രാത്രി ഇന്ത്യയിലെത്തിയ വൈമാനികൾ അഭിനന്ദൻ വർധമാൻ ഇന്ന് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയേക്കും. ഡൽഹിയിലെത്തിയ അഭിനന്ദൻ വ്യോമസേന...

അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നു; അതിർത്തി ജില്ലകൾക്ക് ഇന്ന് വെടിയൊച്ചകൾ നിലയ്ക്കാത്ത എഴാമത്തെ ദിവസം March 2, 2019

ജമ്മുകാശ്മിരിലെ അതിർത്തി ജില്ലകൾക്ക് ഇന്ന് വെടിയൊച്ചകൾ നിലയ്ക്കാത്ത എഴാമത്തെ ദിവസ്സമാണ് . സംസ്ഥാനം പാകിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ പാക്ക്...

ബലാക്കോട്ട് ഭീകരർക്കെതിരെയുള്ള തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിയ്ക്കുന്നവർക്ക് എതിരെ നടപടിക്ക് ശുപാർശ March 2, 2019

ബാലക്കോട്ട് ഭീകരർക്കെതിരെയുള്ള തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിയ്ക്കുന്നവർക്ക് എതിരെ നടപടിക്ക് ശുപാർശ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ പാർലമെന്ററി സമിതി വിദേശകാര്യ...

Page 4 of 16 1 2 3 4 5 6 7 8 9 10 11 12 16
Top