Advertisement
ലോകത്ത് ആദ്യമായി എഫ്16 ബ്ലോക്ക് 70 വിമാനം സ്വന്തമാക്കി ബഹ്‌റൈന്‍

ലോകത്തില്‍ ആദ്യമായി എഫ്16 ബ്ലോക്ക് 70 വിമാനം സ്വന്തമാക്കി ബഹ്‌റൈന്‍. ആഗോള സുരക്ഷാ, വ്യോമയാന കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിച്ച...

നഗരമാലിന്യങ്ങൾ എന്ത് ചെയ്യരുതെന്നതിന് ഉദാഹരണം ബഹ്റിനിലുണ്ട്; ശ്രദ്ധേയമായി ഫേസ്ബുക്ക് പോസ്റ്റ്

ബ്രഹ്‌മപുരം മാലിന്യ പ്ലാൻ്റിൽ തീപിടിച്ചതുമായി ബന്ധപ്പെട്ട് ബഹ്റിനിലെ മാലിന്യ സംസ്കരണത്തെപ്പറ്റിയുള്ള ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ബഹ്റിൻ മിനിസ്റ്ററി ഓഫ് ഹൗസിംഗിലെ...

ബഹ്റൈനിലെ ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് ഈ മാസം 17ന്

ബഹ്റൈനിലെ ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ 2022- 2023 വര്‍ഷങ്ങളിലെ ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും, അവാര്‍ഡ് നൈറ്റും,...

ഹൃദയാഘാതം; ബഹ്‌റൈനിൽ നിലമ്പൂർ സ്വദേശി മരിച്ചു

നിലമ്പൂർ എടക്കര തയ്യൽ മൂസയുടെ മകൻ മുഹമ്മദ്​ തയ്യൽ (46) ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ നിര്യാതനായി. ഉറക്കത്തിലാണ്​ മരണം സംഭവിച്ചത്....

തജ്ഹീസേ റമളാൻ പോസ്റ്റർ പ്രകാശനം ചെയ്തു

മനാമ : സമസ്ത ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റി റമദാനിന്റെ മുന്നോടിയായി തജ്ഹീസേ റമളാൻ എന്ന ശീർഷകത്തിൽ വിപുലമായ പ്രഭാഷണ...

ബഹ്‌റൈൻ ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യപദാർഥങ്ങൾ റേഡിയേഷൻ വിമുക്തം: ആ​രോ​ഗ്യ​വകുപ്പ് മ​ന്ത്രി

റേ​ഡി​യോ ആ​ക്ടി​വ് പ​ദാ​ർ​ഥ​ങ്ങ​ൾ അ​ട​ങ്ങിയിട്ടില്ലാത്ത ​ഭ​ക്ഷ്യ​പ​ദാ​ർ​ഥ​ങ്ങ​ളാണ് ബ​ഹ്‌​റൈ​നി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നതെന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ജ​ലീ​ല അ​ൽ സ​യ്യി​ദ്. അക്കാര്യം ഉ​റ​പ്പു​വ​രു​ത്താ​ൻ...

ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. കോഴിക്കോട് വടകര മണിയൂര്‍ ചെമ്പാട് കുഴിപ്പറമ്പില്‍ നൗഷാദാണ് മരിച്ചത്. ജിദാലിയിലെ ഇലക്ട്രിക്കല്‍...

തുർക്കി എംബസിക്ക് ദുരിതാശ്വാസ സഹായം കൈമാറി ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ

ബഹ്‌റൈൻ ശൂരനാട് കൂട്ടായ്മ സമാഹരിച്ച ദുരിതാശ്വാസ സഹായ സാധനങ്ങൾതുർക്കി അംബാസിഡർക്കു കൈമാറി. ബി.എസ്.കെ പ്രസിഡൻറ് ഹരീഷ് നായർ , രക്ഷാധികാരി...

ട്രാഫിക് നിയമലംഘകരുടെ വിവരങ്ങൾ ഖത്തറും യുഎഇയും പരസ്പരം കൈമാറും, രാജ്യം മാറിയാലും പിഴ

ബഹറിനും ഖത്തറിനും പുറമേ കുവൈറ്റുമായും ട്രാഫിക് നിയമലംഘകരുടെ വിവരങ്ങൾ കൈമാറാനൊരുങ്ങി യുഎഇ. ഇരു രാജ്യങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ...

വര്‍ക്ക് പെര്‍മിറ്റ് ലംഘിച്ചു; ബഹ്‌റൈനില്‍ 35 അനധികൃത തൊഴിലാളികള്‍ അറസ്റ്റില്‍

ബഹ്‌റൈനില്‍ വര്‍ക്ക് പെര്‍മിറ്റ് ലംഘിച്ചതിന് 35 അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആഭ്യന്തര മന്ത്രാലയവുമായി...

Page 13 of 24 1 11 12 13 14 15 24
Advertisement