ബാലഭാസ്‌ക്കറിന്റെ മരണം; അപകട സമയത്ത് കാറിന്റെ വേഗം 100നും 120നും ഇടയിൽ; അമിത വേഗം അപകടകാരണമെന്ന് സൂചന July 2, 2019

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം അമിതവേഗതെയെന്ന് ശാസ്ത്രീയ നിഗമനം. അപകട സമയം മണിക്കൂറില്‍ നൂറിനും നൂറ്റി ഇരുപത് കിലോമീറ്ററിനുമിടയിലായിരുന്നു...

തിരുവനന്തപുരം സ്വർണ്ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി June 28, 2019

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കസ്റ്റംസ് ഉദ്യോഗസ്ഥർ നിഷ്‌ക്രിയരാണോയെന്ന് കോടതി ചോദിച്ചു. അതേസമയം സ്വർണ...

ബാലഭാസ്‌ക്കറിന്റെ അപകട മരണം; അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി നിർദ്ദേശം June 25, 2019

സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ മരണത്തിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈകോടതി നിർദ്ദേശം. രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. സ്വർണക്കടത്ത്...

ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ അപകടം പുനഃസൃഷ്ടിച്ചു June 19, 2019

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ അപടകം പുനഃസൃഷ്ടിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് ട്രയൽ റൺ നടത്തിയത്....

ബാലഭാസ്‌ക്കറിന്റെ കാർ ഇന്ന് പൊളിച്ചു പരിശോധിക്കും June 19, 2019

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വിദഗ്ധരുടെ നേതൃത്വത്തിൽ ഇന്ന് സംയുകത പരിശോധന നടത്തും. അപകടത്തിൽപ്പെട്ട വാഹനവും,...

കൂടുതൽ തെളിവുകൾ തേടി അന്വേഷണ സംഘം; ബാലഭാസ്‌ക്കറിന്റെ വാഹനം ബുധനാഴ്ച പൊളിച്ച് പരിശോധിക്കും June 17, 2019

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടത്തിൽപ്പെട്ട കാർ പൊളിച്ചു പരിശോധിക്കാൻ ഫോറൻസിക് സംഘം. മംഗലപുരം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന കാർ ബുധനാഴ്ച പൊളിച്ച്...

‘സ്വർണ്ണക്കടത്തുമായി ബന്ധപ്പെടുന്നത് പ്രകാശ് തമ്പി വഴി’; സുനിൽ കുമാറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി June 17, 2019

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ പ്രതി സുനിൽ കുമാറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ബാലഭാസ്‌ക്കറിനെ പരിചയമുണ്ടെന്ന് സുനിൽകുമാർ ക്രൈംബ്രാഞ്ചിനോട്...

ബാലഭാസ്‌ക്കറിന്റെ മരണം; വിഷ്ണു സോമസുന്ദരം കീഴടങ്ങി June 17, 2019

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അടുത്ത സുഹൃത്തും സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരം കീഴടങ്ങി. കൊച്ചി ഡിആർഐ ഓഫീസിലാണ് വിഷ്ണു കീഴടങ്ങിയതെന്നാണ്...

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണം; സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സുനില്‍കുമാറിനെ ഇന്ന് ചോദ്യം ചെയ്യും June 17, 2019

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സുനില്‍കുമാറിനെ ഇന്ന് ചോദ്യം ചെയ്യും. റിമാന്‍ഡില്‍ കഴിയുന്ന സുനില്‍ കുമാറിനെ...

ബാലഭാസ്‌ക്കറിന്റെ മരണം; സ്വർണ്ണക്കടത്ത് കേസ് പ്രതി സുനിൽകുമാറിനെ നാളെ ചോദ്യം ചെയ്യും June 16, 2019

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ടു സ്വർണക്കടത്ത് കേസിലെ പ്രതിയായ സുനിൽകുമാറിനെ നാളെ ചോദ്യം ചെയ്യും. റിമാൻഡിൽ കഴിയുന്ന സുനിൽ കുമാറിനെ...

Page 4 of 11 1 2 3 4 5 6 7 8 9 10 11
Top