Advertisement
‘മാണി കുറ്റക്കാരനാണെന്ന് കോടതിയ്ക്ക് മനസിലായി’: ബിജു രമേശ്

ബാര്‍ കോഴക്കേസില്‍ കെ.എം മാണി കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതിയ്ക്ക് മനസ്സിലായെന്ന് ബിജു രമേശ്. കേസില്‍ സത്യം തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബിജു...

ബാർക്കോഴ കേസ്; മാണിക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് വിജിലൻസ് കോടതി തള്ളി

ബാർക്കോഴ കേസിൽ കെഎം മാണിക്ക് അനുകൂലമായ വിജിലൻസ് റിപ്പോർട്ട് വിജിലൻസ് കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് റിപ്പോർട്ട് തള്ളിയത്....

ബാര്‍ക്കോഴക്കേസില്‍ ഇടക്കാല വിധി ഇന്ന്

മുന്‍ധന മന്ത്രി മാണിക്കെതിരെയുള്ള  ബാർ കോഴക്കേസിൽ ഇടക്കാല വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുക. ഇതോടെ കേസിന്‍റെ...

ബാർകോഴ കേസ്; തുടരന്വേഷണത്തിന് തടസമില്ലെന്ന് വിജിലൻസ്

ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് പുതുതായി വന്ന ഭേദഗതി തടസമാകില്ലെന്ന് വിജിലൻസ്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് വിജിലൻസ് നിലപാട് അറിയിച്ചത്....

ബാര്‍ കോഴക്കേസ്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് കെ.പി. സതീശനെ മാറ്റി

ബാര്‍ കോഴക്കേസിലെ സ്‌പെഷ്യല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ്ഥാ​ന​ത്തു​നി​ന്ന് കെ.​പി. സ​തീ​ശ​നെ മാ​റ്റി.  ഇ​തു​സം​ബ​ന്ധി​ച്ച ഫ​യ​ലി​ൽ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഒ​പ്പു​വ​ച്ചു. ഇ​ന്ന് വൈ​കീ​ട്ടോ​ടെ...

ബാർ കോഴക്കേസ് അട്ടിമറിച്ചെന്ന കെപി സതീശന്റെ ആരോപണം കോടതി അലക്ഷ്യം : എൻസി അസ്താന

ബാർ കോഴക്കേസിലെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ വിജിലൻസ് ഡയറക്ടർ. കേസ് അട്ടിമറിച്ചെന്ന കെപി സതീശന്റെ ആരോപണം കോടതി അലക്ഷ്യമെന്ന് എൻസി...

ബാർ കോഴ കേസ് ചർച്ച ചെയ്യുന്നതിൽ നിന്നും മാധ്യമങ്ങൾക്ക് വിലക്ക്

ബാർ കോഴ കേസ് ചർച്ച ചെയ്യുന്നതിൽ നിന്നും ഹൈക്കോടതി മാധ്യമങ്ങളെ വിലക്കി. മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുന്നതും ചർച്ച ചെയ്യുന്നതും കോടതി...

ബാര്‍ കോഴക്കേസ് അന്വേഷണം;കോടതിക്ക് അതൃപ്തി

ബാര്‍ കോഴക്കേസ് നീണ്ടുപോകുന്നതില്‍ കോടതി അതൃപ്തി അറിയിച്ചു. മറ്റ് കേസുകളായിരുന്നെങ്കില്‍ ഇതിനോടകം തീരുമായിരുന്നില്ലേ എന്നും കോടതി ചോദിച്ചു. അന്വേഷണത്തിനായ് രണ്ട് മാസം...

ബാർ കോഴ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു

മുൻ മന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ വിജിലൻസ് ഡയറക്ടർ ലോക്​നാഥ്​ ബെഹ്​റ നിയോഗിച്ചു. പാറ്റൂർ...

മാണിയെ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി പ്രതിച്ഛായ

കെഎം മാണിയെ മുഖ്യമന്ത്രിയാകാന്‍ എല്‍ഡിഎഫ് ക്ഷണിച്ചുവെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. ഇത് നിരസിച്ചതിന്റെ ഫലമാണ് കോഴക്കേസെന്നും മുഖപത്രം പറയുന്നു....

Page 3 of 4 1 2 3 4
Advertisement