പിന്തുണയുണ്ടാകുമെന്ന് എൻഎസ്എസ് പ്രതിനിധി കൊട്ടാരക്കര സബ്ജയിലിലെത്തി തനിക്ക് വാക്ക് തന്നതാണെന്നും എന്നാൽ എൻഎസ്എസ് പിന്നീട് പാലം വലിച്ചുവെന്നും ബിജെപി കോർകമ്മിറ്റി...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ തിരുവനന്തപുരത്ത് പങ്കെടുത്ത ചടങ്ങിന് തൊട്ടുമുമ്പ് പോലീസുകാരന്റെ തോക്കിൽ നിന്നും വെടി പൊട്ടിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബിജെപി....
പി.സി ജോർജ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ജനപക്ഷം പാർട്ടി എൻഡിഎയിൽ ചേർന്നു. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ പി.സി ജോർജിന് ഒപ്പമെത്തി ബിജെപി...
ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും ചാലക്കുടിയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ എ.എൻ രാധാകൃഷ്ണനെതിരെ കൂടുതൽ കേസുകൾ ....
തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ശബരിമല തന്നെയാണെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. പുന:പരിശോധനാ ഹർജിയിൽ സുപ്രീം കോടതിയുടെ...
ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതില്‍ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് പി.പി മുകുന്ദന്‍. കേരളത്തില്‍ ബിജെപിക്ക് നല്ല വിജയ സാധ്യതയുണ്ട്....
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. നാളെ ചേരുന്ന ബിജെപി കോര്‍ കമ്മിറ്റിക്കു ശേഷം പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. ബിജെപി...
ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി സംസ്ഥാന ഘടകം സംഘടിപ്പിക്കുന്ന പരിവര്‍ത്തന്‍ യാത്ര നാളെ ആരംഭിക്കും. നാല് മേഖലകളായി തിരിച്ചാണ് യാത്ര....
ശബരിമല വിഷയത്തില്‍ മുപ്പതിനായിരത്തോളം വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കിയ കേരളത്തിലെ നിരീശ്വരവാദി സര്‍ക്കാരിനെ പിഴുതെറിയണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സുപ്രീം കോടതി...
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് മൂന്നുമണിക്ക് പാലക്കാട്ടെത്തുന്ന അമിത് ഷാ...