Advertisement
സർക്കാരിന്റെ മന്ത്രിമാരേക്കാൾ വലിയ സംഭാവനയാണ് പശുക്കൾ ചെയ്യുന്നത്; കെ സുരേന്ദ്രൻ

സംസ്ഥാന സർക്കാർ നികുതി വർധിപ്പിച്ചത് പിൻവലിക്കണമെന്ന് ബിജെപി. പിൻവലിച്ചില്ലെങ്കിൽ കേരളം സ്‌തംഭിക്കുന്ന സമരങ്ങൾ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ...

ഇന്ധന സെസില്‍ ബി.ജെ.പി സംസ്ഥാന വ്യാപക പ്രതിഷേധം; പൊലീസിന് നേരെ കല്ലേറ്, 3 ജില്ലകളില്‍ സംഘര്‍ഷം

ഇന്ധന സെസില്‍ സംസ്ഥാന വ്യാപക പ്രതിഷേധം. കളക്ടറേറ്റുകളിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തി. കൊച്ചിയിലും കോട്ടയത്തും കോഴിക്കോടും സംഘര്‍ഷം. ബാരിക്കേഡുകള്‍ മറിച്ചിടാന്‍...

മന്ത്രി കെ.എൻ ബാല​ഗോപാലിന് പ്രതിപക്ഷത്തോടും സമരങ്ങളോടും പരിഹാസം; എം.എം ഹസൻ

സർക്കാരിനെതിരെ സഭയ്ക്ക് പുറത്ത് അതിശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. പ്രതിപക്ഷത്തെയും പ്രതിപക്ഷ സമരത്തെയും ധനമന്ത്രിക്ക് പരിഹാസമാണ്....

ജീവിതം രാജ്യത്തിന് വേണ്ടി, ജനങ്ങൾക്ക് വിശ്വാസമുണ്ട്; 140 കോടി ഇന്ത്യക്കാർ എന്റെ കുടുംബം; പ്രധാനമന്ത്രി

തന്റെ ജീവിതം രാജ്യത്തിന് വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾക്ക് തന്നിൽ വിശ്വാസമുണ്ട്; 140 കോടി ഇന്ത്യക്കാർ എന്റെ കുടുംബമാണെന്നും അദ്ദേഹം...

കേന്ദ്രത്തിന്റെ ‘പശു ആലിംഗന ദിനം’; ‘ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നത് പോലെ’യെന്ന് വി ശിവൻകുട്ടി

പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര നിർദേശത്തെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നാടോടിക്കാറ്റ് എന്ന...

രാജ്യം കുതിക്കുമ്പോൾ കേരളം കിതയ്ക്കുന്നു: കെ.സുരേന്ദ്രൻ

രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നീങ്ങുമ്പോൾ കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ്...

പ്രധാനമന്ത്രിക്കെതിരെ വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തി; രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി ബിജെപി

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭയിൽ ബിജെപി അവകാശ ലംഘന നോട്ടീസ് നൽകി. രാഹുലിൻ്റെ...

അള്ളാഹുവിന്റെ മുമ്പില്‍ ആരും വിഐപികളല്ല, മോദി ടച്ചുള്ളതാണ് ഈ വര്‍ഷത്തെ ഹജ്ജ് നയം; എ.പി.അബ്ദുള്ളക്കുട്ടി

അള്ളാഹുവിന്റെ വിളി ഉള്ളവര്‍ മാത്രം ഹജ്ജിന് പോയാല്‍ മതിയെന്നും അള്ളാഹുവിന്റെ മുമ്പില്‍ ആരും വിഐപികളല്ലെന്നുമാണ് പ്രധാനമന്ത്രിയുടെ സന്ദേശമെന്നും ബിജെപി നേതാവ്...

ബിജെപിക്ക് അദാനിയുടെ കമ്പനിയിൽ നിന്നും ലഭിച്ചത് കോടിക്കണക്കിന് രൂപയുടെ സംഭാവനകൾ; പ്രതിഷേധം തുടരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി

അദാനി വിഷയത്തിൽ സഭയിൽ പ്രതിഷേധം തുടരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. ജെപിസി അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്...

റോബർട്ട് വദ്രയ്‌ക്കൊപ്പമുള്ള അദാനിയുടെ ഫോട്ടോ പുറത്തുവിട്ട് ബിജെപി

ഗൗതം അദാനി വിവാദത്തിൽ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. രാഷ്ട്രീയ തർക്കം രൂക്ഷമാകുന്നതിനിടെ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയ്‌ക്കൊപ്പമുള്ള...

Page 349 of 638 1 347 348 349 350 351 638
Advertisement