രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിലുള്ള തര്‍ക്കം കോണ്‍ഗ്രസിനെ തകര്‍ക്കുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ തള്ളി പ്രിയങ്കാ...
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിക്ക് കനത്ത തിരിച്ചടി. 1400 പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ട് കോൺഗ്രസിൽ...
ഉത്തരാഖണ്ഡിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി. ബി.ജെ.പി അധികാരത്തിലെത്തിയാല്‍...
വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നത് ഇന്ത്യയില്‍ ഉടന്‍ നിയമവിധേയമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ചില...
ഉത്തരാഖണ്ഡില്‍ ബിജെപി വീണ്ടും അധികാരത്തിലേറിയാല്‍ ഉടന്‍ തന്നെ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി....
ഉത്തര്‍പ്രദേശ് കേരളം പോലെയാകാതിരിക്കാന്‍ ശ്രദ്ധിച്ച് വോട്ടുചെയ്യണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി. യോഗി ആദിത്യനാഥിന്റെ പ്രസ്താവനയില്‍ യാതൊരു തെറ്റും...
പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച് വരാനായി ശ്രമിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍...
സമാജ്വാദി പാര്‍ട്ടി കുടുംബാധിപത്യത്തില്‍ അധിഷ്ഠിതമാമെന്ന ബിജെപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഒരു കുടുംബമുണ്ടെന്നതില്‍ താന്‍...
ബിജെപിയും സംഘപരിവാറും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ നേരിടാന്‍ ഒരു ബിജെപി വിരുദ്ധ രാഷ്ട്രീയ മുന്നണി ആവശ്യമാണെന്ന് ആര് ജെ ഡി. വിദ്വേഷത്തിന്റേയും...
പാര്ശ്വവല്കൃത സമൂഹങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിനായി ബിജെപി ചരിത്രത്തേയും വസ്തുതകളേയും വളച്ചൊടിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി...