ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ ഇന്ന് കേരളത്തില്‍ എത്തും. തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന നദ്ദ വ്യാഴാഴ്ച്ച തൃശൂരിലെ...
സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം നിലച്ചത് സിപിഐഎം – ബിജെപി കൂട്ടുകെട്ടിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്ര മോദിയും...
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ നാളെ കേരളത്തിലെത്തും. ദ്വിദിന സന്ദര്‍ശനത്തിനിടെ പ്രമുഖ വ്യക്തികളും...
ക്രൈസ്തവ സംഘടനകളുമായി അടുക്കാന്‍ ബിജെപി തീരുമാനം. വിവിധ സഭാ മേലധ്യക്ഷന്മാരുമായി ബിജെപി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തും. ഇതിനായി പ്രത്യേക സബ്...
തൃശൂരിൽ നടക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിൽ നിന്ന് ശോഭ സുരേന്ദ്രൻ വിട്ട് നിന്നു. സ്വകാര്യ ആവശ്യത്തിന് ഡൽഹിയിൽ എത്തിയ...
നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം ചര്‍ച്ച ചെയ്യാന്‍ ബിജെപി-ആര്‍എസ്എസ് സംയുക്ത യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംസ്ഥാനത്തിന്റെ ചുമതലയുളള കേന്ദ്ര പ്രതിനിധി...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്താനൊരുങ്ങി ബിജെപി. പിണറായി സര്‍ക്കാരിന്റെ ഭക്തജന വേട്ട ആരും മറന്നിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു....
ഉത്തർപ്രദേശിൽ ബിജെപി എംഎൽഎ രാജിവച്ചു. മീരാപുർ എംഎൽഎയും മുതിർന്ന നേതാവുമായ അവതാർ സിങ് ഭദാനയാണ് കർഷക സമരത്തോടുള്ള കേന്ദ്ര സർക്കാർ...
കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടാക്കി പുതുച്ചേരിയും പിടിച്ചെടുക്കാനൊരുങ്ങി ബിജെപി. മന്ത്രിസഭയിലെയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്നെയും രണ്ടാമനായ എ നമശ്ശിവായം അടക്കമുള്ളവരാണ് ബിജെപിയില്‍ ചേരുക....
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ യാത്രയുമായി ബിജെപിയും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന യാത്ര ഫെബ്രുവരി 20 ന്...