Advertisement
മുൻ ഇന്ത്യൻ ക്രിക്കറ്റർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു

മുൻ ഇന്ത്യൻ ക്രിക്കറ്ററും കമൻ്റേറ്ററുമായ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മുൻ ലെഗ് സ്പിന്നർ ബിജെപി അംഗത്വം...

കാര്‍ഷിക നിയമ പ്രമേയ വിവാദം; ഒ. രാജഗോപാലിനെ അതൃപ്തി അറിയിക്കുമെന്ന് ബിജെപി

നിയമസഭയില്‍ അവതരിപ്പിച്ച കാര്‍ഷിക പ്രമേയത്തെ പിന്തുണച്ച ഒ. രാജഗോപാല്‍ എംഎല്‍എയ്ക്ക് എതിരെ ബിജെപി. സംസ്ഥാന നേതൃത്വം അതൃപ്തി അറിയിക്കും. പ്രതിഷേധം...

ബിജെപിയെ വെട്ടിലാക്കി ഒ. രാജഗോപാല്‍ എംഎല്‍എ; പ്രമേയത്തെ എതിര്‍ത്തില്ല; പൊതു അഭിപ്രായത്തെ മാനിക്കുന്നുവെന്ന് പ്രതികരണം

ബിജെപിയെ വെട്ടിലാക്കി ഒ. രാജഗോപാല്‍ എംഎല്‍എ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു. നിയമസഭയ്ക്കകത്ത് കേന്ദ്രനിയമത്തെ അനുകൂലിച്ച് സംസാരിച്ചുവെങ്കിലും നിയമത്തെ എതിര്‍ക്കുന്നതില്‍...

റാന്നിയിൽ ബിജെപി-സിപിഐഎം കൂട്ടുകെട്ട്

റാന്നി പഞ്ചായത്തിൽ ബിജെപി-സിപിഐഎം കൂട്ടുകെട്ട്. എൽഡിഎഫിനും യുഡിഎഫിനും അഞ്ച് വീതം സീറ്റുകളാണ് റാന്നിയിൽ ഉണ്ടായിരുന്നത്. എൻഡിഎയ്ക്ക് രണ്ട് സീറ്റുകൾ ഉണ്ടായിരുന്നു....

ബിജെപിയിലെ വിഭാഗീയ പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ തീരുമാനിച്ച് കേന്ദ്ര നേതൃത്വം

മുരളീധര വിഭാഗം ഉയർത്തിയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ തീരുമാനിച്ച് ബിജെപി ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വത്തിന്റെ കടും പിടുത്തം പാർട്ടിയിൽ...

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ബിജെപി 25 വെബിനാറുകൾ സംഘടിപ്പിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തിൽ ബിജെപി 25 വെബിനാറുകൾ സംഘടിപ്പിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ...

ബിജെപിയിലെ ആഭ്യന്തര പ്രശ്നം പരിഹരിക്കാൻ ഇടപെട്ട് ആർഎസ്എസ്; ഇടഞ്ഞു നിൽക്കുന്നവരുമായി ചർച്ചയ്ക്ക് എ.എൻ രാധാകൃഷ്ണനെ ചുമതലപ്പെടുത്തി

ബിജെപിയിലെ ആഭ്യന്തര പ്രശ്നം പരിഹരിക്കുന്നതിനായി ഇടപെട്ട് ആര്‍എസ്എസ്. ശോഭാ സുരേന്ദ്രനടക്കം ഇടഞ്ഞ് നില്‍ക്കുന്നവരുമായി ചര്‍ച്ച നടത്താന്‍ എ.എന്‍.രാധാകൃഷ്ണനെ ചുമതലപ്പെടുത്തി. കൊച്ചിയില്‍...

ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ സമവായത്തിന് സംസ്ഥാന കോര്‍കമ്മിറ്റിയില്‍ തീരുമാനം; ശോഭാസുരേന്ദ്രന്‍ അടക്കമുള്ളവരെ വീണ്ടും രംഗത്തിറക്കും

ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ സമവായത്തിന് സംസ്ഥാന കോര്‍കമ്മിറ്റിയില്‍ തീരുമാനം. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ശോഭാസുരേന്ദ്രന്‍ അടക്കമുള്ളവരെ വീണ്ടും രംഗത്തിറക്കും. ശോഭാ...

ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ബിജെപി സംസ്ഥാന ഭാരവാഹി യോഗം, സംഘപരിവാര്‍...

ജയ് ശ്രീറാം വിളിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍; മതേതരത്വം പുലരട്ടെയെന്ന് സിപിഐഎം കൗണ്‍സിലര്‍മാര്‍; പാലക്കാട് മുനിസിപ്പാലിറ്റിക്ക് മുന്നില്‍ പ്രതിഷേധം

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ നാടകീയ സംഭവങ്ങള്‍. ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ്...

Page 519 of 638 1 517 518 519 520 521 638
Advertisement