അഞ്ചുപേരൊഴിച്ച് ഗുജറാത്തിലെ കോണ്‍ഗ്രസിലെയും ബിജെപിയിലെയും സ്ഥാനാര്‍ത്ഥികളെല്ലാം കോടീശ്വരന്‍മാര്‍. കോടീശ്വരന്‍മാരല്ലാത്ത അഞ്ചുപേരില്‍ നാലുപേരും ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരും ഒരുലക്ഷത്തില്‍ താഴെ സ്വത്തുള്ളവരുമാണ്....
കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തങ്ങളുടെ പരമ്പരാഗത നിറം കാവി ഉപേക്ഷിച്ച് ബിജെപി. കാവിക്ക് പകരം പച്ച നിറമാണ് കശ്മീരിലെ പ്രചാരണങ്ങൾക്കായി...
വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. സുരേഷ് ഗോപി മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ബിജെപി ദേശീയ നേതാക്കളും പരിഗണനയിലുണ്ട്. അമിത് ഷായാണ്...
ബിജെപിയുമായി ഭിന്നതകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അതെല്ലാം പരിഹരിക്കപ്പെട്ടു കഴിഞ്ഞെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ബിജെപി അധ്യക്ഷൻ അമിത്...
ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നും, ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ നാനൂറ്റി അമ്പത്തി ഏഴ് സിനിമാ പ്രവർത്തകർ. സംവിധായകരായ...
വഞ്ചനയ്ക്കും വ്യാജ രേഖ ചമച്ചതിനും കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി പി.മുരളീധര റാവു ഉൾപെടെ 9 പേർക്കെതിരെ പോലിസ്...
സർക്കാർ വാഹനത്തിന്റെ നമ്പർ പ്ലേറ്റിന് മുകളിൽ ചൗക്കിദാർ എന്നെഴുതിയ ബിജെപി എംഎൽഎയ്ക്ക് പിഴ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേ ഭീ...
കർണാടക ബെംഗളൂരു സൗത്തിലെ സ്ഥാനാർത്ഥിത്വത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് ബി ജെ പി. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്ന...
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന പക്ഷം വയനാട് സീറ്റ് ഏറ്റെടുക്കാനൊരുങ്ങി ബിജെപി. ബിഡിജെഎസുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തും. ബിഡിജെഎസില്‍...
മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാ ഭാരതിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ അമിത്...