Advertisement
ബ്രെക്സിറ്റ് പിന്‍മാറ്റ കരാര്‍ മാര്‍ച്ച്‌ 12ന് അന്തിമ വോട്ടെടുപ്പിനു വയ്ക്കും

ബ്രെക്സിറ്റ് പിന്‍മാറ്റ കരാര്‍ മാര്‍ച്ച്‌ 12ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അന്തിമ വോട്ടെടുപ്പിനു വയ്ക്കും. ഈയാഴ്ച വോട്ടെടുപ്പ് നടത്തുമെന്ന അഭ്യൂഹങ്ങള്‍ നിരാകരിച്ച...

ബ്രെക്‌സിറ്റിലെ ഭിന്നത; കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ രാജിവെച്ചു

ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിലെ ഭിന്നത മൂലം കൺസർവേറ്റീവ് പാർട്ടിയിലെ രണ്ട് അംഗങ്ങൾ രാജിവെച്ചു. കൺസർവേറ്റീവ് പാർട്ടിയുടെ പാർലമെന്റ് അംഗങ്ങളായ അന്ന സൗബ്രി,...

ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് വീണ്ടും തള്ളി

തെരേസ മേ സർക്കാർ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെന്റ് വീണ്ടും തള്ളി. 258 ന് എതിരെ 303 വോട്ടുകൾക്കാണ്...

ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനിലെ കുട്ടികൾക്ക് ബ്രിട്ടനിൽ തുടരുന്നത് ദുഷ്‌കരമാകുമെന്ന് മുന്നറിയിപ്പ്

ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനിലെ കുട്ടികൾക്ക് ബ്രിട്ടനിൽ തുടരുന്നത് ദുഷ്‌കരമാകുമെന്ന് മുന്നറിയിപ്പ്. പൗരത്വം ഉറപ്പ് വരുത്തുന്നതിനായുള്ള അപേക്ഷ നൽകാത്തതാണ് പ്രധാന...

ബ്രെക്സിറ്റ് ; പ്രതിപക്ഷ നേതാക്കളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ചർച്ച ആരംഭിച്ചു

ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രതിപക്ഷ നേതാക്കളുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ചർച്ച ആരംഭിച്ചു.അതേസമയം കരാറില്ലാതെ യൂറോപ്യൻ...

ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെൻറ് തള്ളി

ബ്രട്ടീഷ് പ്രധാനമന്ത്രി തേരേസ മേയുടെ ബ്രെക്‌സിറ്റ് കരാർ ബ്രിട്ടീഷ് പാർലമെൻറ് തള്ളി. 432 പേർ കരാറിനെ എതിർത്ത് വോട്ട് രേഖപ്പെടുത്തിയപ്പോൾ...

​ബ്രെ​ക്​​സി​റ്റ്​ ക​രാ​റി​ന്​ അം​ഗീ​കാ​രം നേ​ടാ​നാ​യി​ല്ലെ​ങ്കി​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന ബ​ദ​ൽ​നി​ർ​ദേ​ശം​ മൂ​ന്നു ദി​വ​സ​ത്തി​ന​കം സ​ഭ​യെ അ​റി​യി​ക്കണം: തെരേസ മെയ്ക്ക് പാർലമെന്റ് നിർദ്ദേശം

ജനുവരി 14ന് നടക്കുന്ന ബ്രെക്സിറ്റ് വോട്ടിന് മുന്നോടിയായി ബ്രിട്ടീഷ് പാർലമെന്‍റിൽ ആരംഭിച്ച ചർച്ചകൾക്കിടെ പ്രധാനമന്ത്രി തെരെസ മേയക്ക് വീണ്ടും തിരിച്ചടി....

ബ്രെക്സിറ്റ് ഉടമ്പടിയിലെ കടുത്ത നിബന്ധനകളില്‍ നിന്ന് ഇളവുനേടാനുള്ള തെരേസ മെയുടെ ശ്രമം പരാജയം

ബ്രെക്സിറ്റ് ഉടമ്പടിയിലെ കടുത്ത നിബന്ധനകളിൽ യൂറോപ്യൻ യൂണിയനിൽ നിന്ന് ഇളവുകൾ നേടാനുള്ള ബ്രിട്ടീഷ് പ്രധാമനന്ത്രി തെരേസ മേയുടെ ശ്രമം പരാജയപ്പെട്ടു....

ബ്രെക്‌സിറ്റില്‍ തട്ടി ജഗ്വാറില്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ്

തെറ്റായ രീതിയില്‍ ബ്രെക്‌സിറ്റ് കരാര്‍ നടപ്പാക്കിയാല്‍ ജഗ്വാറില്‍ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന് ജെഎല്‍ആര്‍ ചീഫ് എക്‌സിക്യൂട്ടീവ്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട്...

ബ്രക്സിറ്റ് ചർച്ച തിങ്കളാഴ്ച

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ വിടുതൽ സംബന്ധിച്ച ചർച്ചകൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ സ്ഥിരീകരിച്ചു. പാർസമെന്റിന്റെ ഔദ്യോഗിക നടപടികൾ...

Page 2 of 3 1 2 3
Advertisement