Advertisement
കൈക്കൂലി കേസ്; എ.എം ഹാരിസിന് സസ്പെൻഷൻ

കൈക്കൂലി കേസിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ എ.എം ഹാരിസിന് സസ്പെൻഷൻ. ഹാരിസിനും രണ്ടാം പ്രതി ജോസ്മോനുമെതിരെ കൂടുതൽ അന്വേഷണം...

കൈക്കൂലി വാങ്ങുന്നതിനിടെ മുണ്ടക്കയം സിഐ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ സിഐ അറസ്റ്റിൽ. മുണ്ടക്കയം സിഐ ഷിബു കുമാർ ആണ് അറസ്റ്റിലായത്. അച്ഛനും മകനും തമ്മിലുള്ള തർക്കം ഒത്തുതീർക്കാൻ...

തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വനപാലകർ പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വനപാലകര്‍ വിജിലൻസിന്‍റെ പിടിയില്‍. തൃശ്ശൂര്‍ വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വിജിലൻസിന്‍റെ പിടിയിലായത്. സ്റ്റേഷൻ ബീറ്റ് ഫോറസ്റ്റ്...

പതിനായിരം രൂപ തന്നാൽ ഡിഗ്രി പരീക്ഷയ്ക്ക് ജയിപ്പിക്കാം; അധ്യാപകന്റെ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നു

ഡിഗ്രി പരീക്ഷയ്ക്ക് ജയിപ്പിക്കാൻ അധ്യാപകൻ പതിനായിരം രൂപ ആവശ്യപ്പെട്ടതായി പരാതി. ബംഗാളിലെ സിലിഗുരി കോളജിൽ പൊളിറ്റിക്കൽ സയൻസ് പഠിപ്പിക്കുന്ന കാഞ്ജിലാൽ...

100 രൂപ കൈക്കൂലി നൽകിയില്ല; ഇൻഡോറിൽ പതിനാലുകാരൻ വിൽപനക്ക് വെച്ച മുട്ടകൾ തട്ടിത്തെറിപ്പിച്ച് അധികൃതർ

കൈക്കൂലി നൽകിയില്ലെന്നാരോപിച്ച് പതിനാലുകാരൻ വിൽപനക്ക് വെച്ച മുട്ടകൾ തട്ടിത്തെറിപ്പിച്ച് അധികൃതർ. മധ്യപ്രദേശിലെ ഇൻഡോറിലാണ് ഈ കൊടും ക്രൂരത അരങ്ങേറിയത്. ബാലൻ...

ദേവികുളം റേഞ്ച് ഓഫിസർ അറസ്റ്റിൽ

ദേവികുളം റേഞ്ച് ഓഫിസർ അറസ്റ്റിൽ. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫിസറെ വിജിലൻസ് അറസ്റ്റ് ചെയ്തത്. ഓഫിസർ സിനിൽ...

കാസർഗോഡ് ഡോക്ടർമാർ കൈക്കൂലി വാങ്ങിയ സംഭവം; ഡിഎംഒ വിശദീകരണം തേടി

കാസർഗോഡ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഡിഎംഒ വിശദീകരണം തേടി. ഡോക്ടർമാരിൽ നിന്നും ആശുപത്രി സൂപ്രണ്ടിൽ നിന്നുമാണ്...

ഹെർണിയ ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങി കാസർഗോഡ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ; ദൃശ്യങ്ങൾ ട്വന്റിഫോറിന്

രോഗികളിൽ നിന്നും കൈക്കൂലി വാങ്ങി കാസർഗോഡ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ. ഹെർണിയ അസുഖവുമായി എത്തിയ രോഗികളിൽ നിന്നുമാണ് രണ്ട് ഡോക്ടർമാർ...

ബിജെപിയില്‍ ചേരാന്‍ ഒരു കോടി വാഗ്ദാനം

ബിജെപിയില്‍ ചേരാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന പരാതിയുമായി പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് നരേന്ദ്ര പട്ടേല്‍. പണവുമായി...

Page 4 of 4 1 2 3 4
Advertisement