Advertisement
ബസ് സമരം പിൻവലിച്ചു

നവംബർ ഒന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു. ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ഉടമകൾ...

സ്വകാര്യ ബസ് സമരം; ഗതാഗതമന്ത്രി ബസ് ഉടമകളുമായി ഇന്ന് ചർച്ച നടത്തും

നവംബർ ഒന്ന് മുതൽ സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഇന്ന് ചർച്ച നടത്തും....

സ്വകാര്യ ബസ് സമരം; ഗതാഗതമന്ത്രി ബസ് ഉടമകളുമായി നാളെ ചര്‍ച്ച നടത്തും

നവംബര്‍ ഒന്ന് മുതല്‍ സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നാളെ (ശനി) ചര്‍ച്ച...

നവംബർ 15 ന് പ്രൈവറ്റ് ബസ് പണിമുടക്ക്

ഇന്ധനവില കയറ്റത്തിൽ പ്രതിഷേധിച്ച് നവംബർ 15 ന് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്ക് നടത്തും. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ്...

‘ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ അനുവദിക്കില്ല’; ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവാത്തതെന്ന് ഗതാഗതമന്ത്രി

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. വിഭാഗീയത ഉണ്ടാക്കാനാണ് ബസ് ഉടമകളുടെ സമരപ്രഖ്യാപനമെന്നും ജനങ്ങളുടെ...

നവംബര്‍ ഒന്ന് മുതല്‍ സ്വകാര്യബസ് സമരം

ബസ്ചാര്‍ജ്ജ് നിരക്ക് വര്‍ദ്ധന  ആവശ്യപ്പെട്ട് നവംബര്‍ ഒന്ന് മുതല്‍ സ്വകാര്യബസ് സമരം. തൃശ്ശൂരില്‍ ചേര്‍ന്ന ബസ്സുടമകളുടെ യോഗത്തിലാണ് തീരുമാനം.ഈ വര്‍ഷം...

മിനിമം ചാർജ് കൂട്ടണം; സ്വകാര്യ ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നു

ഇന്ധനവില വർധ വർധനവിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ബസ്സുകളുടെ മിനിമം ചാർജ് പത്ത് രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ. വിഷയം...

ഓഗസ്റ്റ് 7ന് കെഎസ്ആർടിസി പണിമുടക്ക്

ഓഗസ്റ്റ് 7ന് കെഎസ്ആർടിസി പണിമുടക്ക് . ശമ്പളവർധനവുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. ഓഗസ്റ്റ് 6 അർധരാത്രി മുതൽ ഓഗസ്റ്റ് 7 അർധരാത്രി...

ഇന്ധന വില കുതിക്കുന്നു; ബസുടമകൾ സമരത്തിന്

രാജ്യത്ത് വീണ്ടും ഇന്ധനവില കൂടുന്ന സാഹചര്യത്തിൽ വീണ്ടും സമരത്തിനൊരുങ്ങി ബസുടമകൾ. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ബസുടമകൾ സർക്കാരിന്...

സര്‍ക്കാരിനെ വെല്ലുവിളിച്ച് ബസ് ഉടമകള്‍; വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് വര്‍ദ്ധിപ്പിച്ചു

സര്‍ക്കാരിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് സ്വകാര്യ ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് സര്‍ക്കാര്‍ അനുവാദമില്ലാതെ വര്‍ദ്ധിപ്പിച്ചാണ് ബസ് ഉടമകള്‍ സര്‍ക്കാരിനെതിരെ...

Page 4 of 8 1 2 3 4 5 6 8
Advertisement