Advertisement
‘വട്ടിയൂർക്കാവിലെ വിജയം പുതിയ ദിശാസൂചിക; ജാതിമത സങ്കുചിത ശക്തികൾക്ക് വേരോട്ടമില്ലെന്ന് തെളിഞ്ഞു’: മുഖ്യമന്ത്രി

വട്ടിയൂർക്കാവിലെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവിയുടെ ദിശാസൂചികയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതിമത സങ്കുചിത ശക്തികൾക്ക് കേരളത്തിൽ വേരോട്ടമില്ലെന്ന് തെളിഞ്ഞുവെന്നും...

അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചു

അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1955 വോട്ടുകളുട ഭൂരിപക്ഷത്തിനാണ് ഷാനിമോൾ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. ലോക്‌സഭാ...

നിരന്തരം തോൽക്കുന്ന സ്ഥാനാർത്ഥിയെന്ന നിലയിൽ ഷാനിമോൾക്ക് തുണയായത് സഹതാപ തരംഗം : എഎം ആരിഫ്

ഉപതെരഞ്ഞെടുപ്പിൽ അരൂരിൽ നിന്ന് വിജയിച്ച ഷാനിമോൾ ഉസ്മാനെ പരിഹസിച്ച് എഎം ആരിഫ്. നിരന്തരം തോൽക്കുന്ന സ്ഥാനാർത്ഥിയെന്ന നിലയിൽ അരൂരിൽ യുഡിഎഫ്...

‘കേരള രാഷ്ട്രീയത്തിൽ ഇടത് പക്ഷത്തിന് അനുകൂലമായ വിധിയെഴുത്ത്’: കോടിയേരി ബാലകൃഷ്ണൻ

കേരള രാഷ്ട്രീയത്തിൽ ഇടത് പക്ഷത്തിന് അനുകൂലമായ വിധിയെഴുത്താണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാഷ്ട്രീയത്തിലേക്കുള്ള ജാതിമത ശക്തികളുടെ...

എം സി കമറുദീനൊപ്പം യുഡിഎഫിനെ കൈവിടാതെ മഞ്ചേശ്വരം

ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചുമണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം രേഖപ്പെടുത്തിയ മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദീന് വിജയം....

മഞ്ചേശ്വരത്ത് എംസി കമറുദ്ദീന് വിജയം

മഞ്ചേശ്വരത്ത് യുഡിഎഫിന്റെ എംസി കമറുദ്ദീന് വിജയം. 7923 വോട്ടുകൾക്കാണ് കമറുദ്ദീൻ വിജയക്കൊടി നാട്ടിയത്. മഞ്ചേശ്വരം സ്വദേശിയായ ശങ്കർ റൈയെ കളത്തിലിറക്കിയിട്ടും...

സമുദായ സംഘടനകള്‍ക്കിടയില്‍ രൂപപ്പെട്ട ആശയക്കുഴപ്പം തോല്‍വിക്ക് കാരണമായി: എസ് സുരേഷ്

സമുദായ സംഘടനകള്‍ക്കിടയില്‍ രൂപപ്പെട്ട ആശയക്കുഴപ്പം തോല്‍വിക്ക്് കാരണമായെന്ന് വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷ്. പ്രവര്‍ത്തകരുടെശ്രമം കൊണ്ട് കരകയറാന്‍ സാധിച്ചെങ്കിലും...

‘ജാതി സംഘടനകൾക്ക് കേരളത്തിന്റെ വിധി നിർണയിക്കാനുള്ള കെൽപ്പില്ല’: വി എസ് അച്യുതാനന്ദൻ

ജാതി സംഘടനകൾക്ക് കേരളത്തിന്റെ വിധി നിർണയിക്കാനുള്ള കെൽപ്പില്ല എന്നതാണ് ഉപതെരഞ്ഞെടുപ്പുകളുടെ ഫലം സൂചിപ്പിക്കുന്നതെന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ്...

പ്രളയത്തില്‍ നാടിന്റെ താരം; മേയര്‍ ബ്രോയ്‌ക്കൊപ്പം വട്ടിയൂര്‍ക്കാവ്

2011 ല്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം രൂപപ്പെട്ടശേഷമുള്ള ചരിത്രം തിരുത്തിക്കുറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്. മണ്ഡലം രൂപപ്പെട്ട ശേഷം...

ഉപതെരഞ്ഞെടുപ്പ്; രണ്ടിടങ്ങളിലും മിന്നുന്ന വിജയം നേടി എൽഡിഎഫ്; ഒന്നിൽ വിജയിച്ചും, രണ്ടിടത്ത് മുന്നേറിയും യുഡിഎഫ്

വോട്ടെണ്ണൽ അവസാന നിമിഷത്തിലേക്ക് കടക്കുമ്പോൾ രണ്ടിടങ്ങളിൽ മിന്നുന്ന വിജയം നേടി എൽഡിഎഫ്. വട്ടിയൂർക്കാവിലും കോന്നിയിലും മികച്ച പ്രകടനമാണ് ഇടത് മുന്നണി...

Page 7 of 18 1 5 6 7 8 9 18
Advertisement