Advertisement
മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ അപേക്ഷ ക്ഷണിച്ചത് പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലല്ല : കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ

മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൌരത്വം നൽകാൻ അപേക്ഷ ക്ഷണിച്ചത് പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്രസർക്കാർ. വർഷങ്ങളായി ഇന്ത്യയിൽ തങ്ങുകയും മടങ്ങാൻ...

സിഎഎ; കേന്ദ്രനീക്കത്തിനെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ

പൗരത്വഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ ഹർജി നൽകി. മുസ്ലിങ്ങൾക്കൊഴികെ മറ്റ് മതവിഭാഗങ്ങൾക്ക് പൗരത്വം നൽകാനുള്ള വിജ്ഞാപനത്തെ...

സിഎഎ; മുസ്ലിം ഇതര വിഭാഗത്തിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു

സിഎഎ നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മുൻപ് മുസ്ലിം ഇതര വിഭാഗങ്ങളിലെ അഭയാർത്ഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്രസർക്കാർ. ഹിന്ദു,...

പൗരത്വ നിയമം ഉറപ്പായും നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പ്രതികരിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. പൗരത്വ നിയമം ഉറപ്പായും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തെ ബാധിക്കുന്ന...

കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വഭേദഗതി നിയമം നടപ്പാക്കില്ല : രാഹുൽ ഗാന്ധി

അസമിലെ കോൺഗ്രസിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്ത് രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന്...

ശബരിമല, സിഎഎ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിച്ചു

ശബരിമല, സിഎഎ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിച്ചു. ഗുരുതരമായ ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. ശബരിമല...

പൗരത്വ നിയമം നടപ്പാക്കില്ലെന്ന സർക്കാർ നിലപാട് ഇടത് മുന്നണിക്ക് നേട്ടമാകുമോ? കേരള പോൾ ട്രാക്കർ സർവേ ഫലം

രാജ്യ വ്യാപകമായി പ്രതിഷേധം അലയടിക്കാനിടയായ പൗരത്വ നിയമം നടപ്പാക്കില്ലെന്ന സർക്കാർ നിലപാട് ഇടത് മുന്നണിക്ക് നേട്ടമാകുമോ? ട്വന്റിഫോറിന്റെ കേരള പോൾ...

അസമിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല: രാഹുൽ ഗാന്ധി

അസമിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 1985ലെ അസം കരാറിലെ തത്വങ്ങൾ...

കേരളത്തിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ല : മുഖ്യമന്ത്രി

കേരളത്തിൽ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് നടക്കുന്ന എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടന...

ഷ​ഹീൻബാ​ഗിൽ വെടിവയ്പ് നടത്തിയ കപിൽ ​​ഗുർജർ ബിജെപിയിൽ ചേർന്നു; തൊട്ടുപിന്നാലെ അം​ഗത്വം റദ്ദാക്കി

പൗരത്വ നിയമ ഭേദ​ഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഷ​ഗീൻബാ​ഗിൽ വെടിവയ്പ് നടത്തിയ കപിൽ ​ഗുർജർ ബിജെപിയിൽ ചേർന്നു. ​ഗാസിയാബാദിൽ നടന്ന ചടങ്ങിലാണ് കപിൽ...

Page 8 of 9 1 6 7 8 9
Advertisement