Advertisement
‘ക്യാന്‍സര്‍ ചികിത്സയ്ക്ക് ആധുനിക സൗകര്യങ്ങള്‍ വേണം…’; അന്ന് ഇന്നസെന്റ് ലോക്‌സഭയില്‍ പറഞ്ഞത്

വലിയ രോഗങ്ങള്‍ മനുഷ്യരിലേല്‍പ്പിക്കുന്ന ഭയവും നിസഹായതയും ദുഖവും ചെറുതല്ല. ക്യാന്‍സറിന്റെ ഭീഷണിയെ ഒരു പതിറ്റാണ്ടോളം കാലം പുഞ്ചിരി കൊണ്ട് നേരിട്ടിരുന്നെങ്കിലും...

ഇന്നസെന്റിന് ക്യാന്‍സര്‍ തിരികെ വന്നതല്ല, ജീവനെടുത്തത് കൊവിഡും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും: ഡോ ഗംഗാധരന്‍

ക്യാന്‍സര്‍ തളര്‍ത്താന്‍ ശ്രമിച്ചപ്പോഴും പുഞ്ചിരി കൊണ്ട് നേരിട്ട ഇന്നസെന്റ് ക്യാന്‍സര്‍ അതിജീവിച്ചവര്‍ക്കും രോഗത്തെ നേരിട്ട് വരുന്നവര്‍ക്കും വലിയ പ്രചോദനമായിരുന്നു. ഇന്നസെന്റ്...

കാൻസർ ആശുപത്രിക്ക് എമിലിയാനോ മാർട്ടിനെസിന്‍റെ കൈത്താങ്ങ്; ലോകകപ്പിലെ ഗ്ലൗവ് ലേലത്തിൽ വിറ്റു

കുട്ടികളുടെ കാൻസർ ആശുപത്രിയെ സഹായിക്കാനായി ഖത്തർ ലോകകപ്പിൽ ധരിച്ച ഗ്ലൗവുകൾ ലേലം ചെയ്ത് അർജന്‍റൈൻ സൂപ്പർ ഗോളി എമിലിയാനോ മാർട്ടിനെസ്....

ജീവന്‍ രക്ഷിച്ചത് ഒരു വൈറല്‍ ബ്യൂട്ടി ഹാക്ക്; അനുഭവം പറഞ്ഞ് യുവതി

ദൈനംദിന ജീവിതത്തില്‍ ചെയ്യേണ്ടി വരുന്ന ചില പണികള്‍ എളുപ്പമാക്കാനും ജീവിതവും ആരോഗ്യവും മെച്ചപ്പെടുത്താനുമുള്ള ഹാക്കുകളുടെ ആരാധകരാണ് നമ്മില്‍ പലരും. എന്നിരിക്കിലും...

കൊല്ലത്ത് പഞ്ഞിമിഠായിൽ കാൻസറിന് കാരണമായ റോഡമിൻ; നിർമാണകേന്ദ്രം അടപ്പിച്ചു

പഞ്ഞിമിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. വിഷയത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്റ്റേറ്റ് സ്പെഷ്യൽ ടാസ്‌ക്...

അ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണം; യു.​എ.​ഇ​യി​ൽ പിങ്ക് കാരവൻ റൈഡ് പുരോ​ഗമിക്കുന്നു

യു.​എ.​ഇ​യി​ൽ പിങ്ക് കാരവൻ റൈഡ് പുരോ​ഗമിക്കുന്നു. അ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ​വും സൗ​ജ​ന്യ​പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തുന്ന പിങ്ക് കാരവൻെറ പതിനൊന്നാം പതിപ്പാണ് ഇത്തവണ നടക്കുന്നത്....

കാൻസർ രോഗിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട് അമേരിക്കൻ വിമാന കമ്പനി

കാൻസർ രോഗിയായ യുവതിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. എയർലൈൻസിന്റെ എഎ293 വിമാനത്തിൽ ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകേണ്ട മീനാക്ഷി...

അർബുദ രോഗികൾക്ക് തലമുടി ദാനം നൽകി ഫാസ്ബിയ ഫിറോസ്

നീണ്ടുവരുന്ന തലമുടി മുറിച്ചെടുത്ത് ബഹ്റൈനിലെ അർബുദ രോഗികൾക്ക് ദാനം നൽകി ഫാസ്ബിയ ഫിറോസ്. ഇബിനുൽ ഹൈത്തം സ്‌കൂളിലെ പ്ലസ് വൺ...

‘സഹായിച്ചതിന് നന്ദി’; യുഎഇ പ്രസിഡന്റിനെ നേരില്‍ കാണണമെന്ന ആഗ്രഹത്തില്‍ കാന്‍സറിനോട് പൊരുതിയ നഹല്‍

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദിനെ നേരിട്ട് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച് കാന്‍സറിനോട് പൊരുതിയ 11 കാരി പെണ്‍കുട്ടി....

ക്യാൻസർ ഹൃദയത്തെയും വൃക്കകളെയും ബാധിച്ചു; പെലെയുടെ ആരോഗ്യനില ഗുരുതരം

ബ്രസീൽ ഇതിഹാസ ഫുട്ബോളർ പെലെയുടെ ആരോഗ്യനില ഗുരുതരം. അദ്ദേഹത്തിൻ്റെ ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചു. ഇതോടെ പെലെയുടെ വീട്ടിൽ ഒരുക്കിയിരുന്ന...

Page 4 of 13 1 2 3 4 5 6 13
Advertisement