Advertisement
കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാനും; പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും. കേരളത്തിനും പഞ്ചാബിനും പിന്നാലെയാണ് രാജസ്ഥാൻ സർക്കാരിന്റെ നടപടി. ഇതിൽ പ്രതിഷേധിച്ച് ബിജെപിയുടെ...

മലപ്പുറത്ത് കുടിവെള്ളം നിഷേധിച്ചു എന്ന വാര്‍ത്ത വ്യാജം; ബിജെപി എംപിക്കും സേവാഭാരതി പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസ്

മലപ്പുറം കുറ്റിപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ ഒരു വിഭാഗത്തിന് കുടിവെള്ളം നിഷേധിച്ചു എന്ന ആരോപണം വാസ്തവ വിരുദ്ധമെന്ന്...

പൗരത്വ നിയമഭേദഗതി; കേരളം സമർപ്പിച്ച സ്യൂട്ട് ഹർജി അടുത്ത ആഴ്ച പരിഗണിച്ചേക്കും

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സമർപ്പിച്ച സ്യൂട്ട് ഹർജി സുപ്രിംകോടതി അടുത്ത ആഴ്ച പരിഗണിച്ചേക്കും. അടുത്ത ആഴ്ച പരിഗണിക്കേണ്ട കേസുകളുടെ...

സിഎഎ, എൻആർസി; ബിജെപി ന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് 80 മുസ്ലീം നേതാക്കൾ രാജിവച്ചു

സിഎഎ, എൻആർസി അടക്കമുള്ള വിഷയങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് മധ്യപ്രദേശിൽ 80 മുസ്ലീം നേതാക്കൾ രാജിവച്ചു. ബിജെപിയുടെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നാണ്...

‘സിഎഎയ്‌ക്കെതിരായ സംസ്ഥാനങ്ങളുടെ പ്രമേയം രാഷ്ട്രീയ അഭിപ്രായം മാത്രം’: ശശി തരൂർ

പൗരത്വ നിയമ ഭേദഗതിക്കെതിരായ സംസ്ഥാനങ്ങളുടെ പ്രമേയം രാഷ്ട്രീയ അഭിപ്രായം മാത്രമാണെന്ന് ശശി തരൂർ എംപി. പൗരത്വം നൽകുന്നത് ഫെഡറൽ സർക്കാരാണ്....

സിഎഎ-എൻആർസി വിരുദ്ധസമരം; സിപിഐഎം ജില്ലാ കമ്മറ്റി അംഗം എസ്ഡിപിഐ നേതാവുമായി വേദി പങ്കിട്ടതിൽ വിശദീകരണവുമായി സംഘാടകർ

പൗരത്വ ഭേതഗതി നിയമവുമായി ബന്ധപ്പെട്ട സമരത്തിൽ സിപിഐഎം ജില്ലാ കമ്മറ്റി അംഗം എസ്ഡിപിഐ നേതാവുമായി വേദി പങ്കിട്ടതിൽ വിശദീകരണവുമായി സംഘാടകർ....

പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യാൻ വാദിച്ചിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി; ജനങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ലെന്ന് ചെന്നിത്തല

പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യാൻ വാദിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. കപിൽ സിബൽ സ്റ്റേക്ക് പ്രാധാന്യം നൽകിയിട്ടില്ലെന്നും...

പൗരത്വ നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല; കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടിസ്

പൗരത്വ നിയമ ഭേദഗതി ഹർജികളിൽ കേന്ദ്ര സർക്കാരിന് സുപ്രിംകോടതി നോട്ടിസ്. ഹർജികൾ അഞ്ചംഗ ബെഞ്ചിലേക്ക് മാറ്റി.  കേന്ദ്ര സർക്കാരിന് വേണ്ടി...

പൗരത്വ നിയമ ഭേദഗതി; ഹർജികൾ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് കപിൽ സിബൽ

പൗരത്വ നിയമ ഭേദഗതിക്കെതിരായി സമർപ്പിച്ച നൂറ്റിമുപ്പത്തിരണ്ട് ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എസ് അബ്ദുൽ...

പൗരത്വ നിയമഭേദഗതി; പ്രതിഷേധമറിയിച്ച് സുഗതകുമാരി

പൗരത്വ നിയമത്തിൽ പ്രതിഷേധമറിയിച്ച് കവി സുഗതകുമാരി. നിയമത്തിലൂടെ രാജ്യത്തെ അപകടകരമായ അവസ്ഥയിലേക്ക് നയിക്കുകയാണ് കേന്ദ്ര ഭരണകൂടം ചെയ്യുന്നതെന്ന് സുഗതകുമാരി പറഞ്ഞു....

Page 12 of 51 1 10 11 12 13 14 51
Advertisement