Advertisement
പൗരത്വ നിയമ ഭേദഗതിക്കെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച് ചിത്രകാരന്മാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ ചിത്രം വരച്ച് പ്രതിഷേധിച്ച് തൃശൂരില്‍ ചിത്രകാരന്മാരുടെ കൂട്ടായ്മ. ലളിതകലാ അക്കാഡമി അങ്കണത്തിലാണ് നൂറോളം കലാകാരന്മാര്‍ വ്യത്യസ്ത...

പൗരത്വ നിയമ ഭേദഗതി; ഫലം കാണാതെ ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടി

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസ്ഥാനത്ത് ബിജെപി നടത്തിയ ജനസമ്പര്‍ക്ക പരിപാടി പാളി. സംസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രമുഖരുമായി...

ബിജെപി ജനസമ്പർക്ക പരിപാടിയുമായി സഹകരിച്ചു; സമസ്ത നേതാവ് നാസർ ഫൈസി കൂടാത്തായിയെ സംഘടന ഭാരവാഹിത്വത്തിൽ നിന്നും നീക്കി

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കൊണ്ട് സംസ്ഥാനത്ത് ബിജെപി നടത്തിയ ജനസമ്പർക്ക പരിപാടിയുമായി സഹകരിച്ച സമസ്ത നേതാവ് നാസർ ഫൈസി...

ബിജെപിയുടെ ജനസമ്പര്‍ക്ക പരിപാടിയുമായി സഹകരിച്ച സമസ്ത നേതാവിന് സസ്‌പെന്‍ഷന്‍

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസ്ഥാനത്ത് ബിജെപി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുമായി സഹകരിച്ച സമസ്ത നേതാവ് നാസര്‍ ഫൈസി കൂടാത്തായിക്ക്...

‘എന്റെ വീട്ടിൽ സിഎഎ, എൻആർസി ന്യായീകരണവുമായി വരാൻ ഇവർക്കെങ്ങനെ ധൈര്യമുണ്ടായി?’; ബിജെപി ക്യാമ്പയിനെ എതിർത്ത് എംകെ മുനീറും പികെ ഫിറോസും

വീടുകൾ കയറിയിറങ്ങിയുള്ള ബിജെപിയുടെ സിഎഎ, എൻആർസി ക്യാമ്പയിനെ എതിർത്ത് മുസ്ലിം ലീഗ് നേതാക്കളായ എംകെ മുനീറും പികെ ഫിറോസും. തങ്ങളുടെ...

പൗരത്വ നിയമ ഭേദഗതി: ബോളിവുഡ് താരങ്ങളുടെ പിന്തുണക്കായി കേന്ദ്രസർക്കാരിന്റെ വക വിരുന്ന്

പൗരത്വ നിയമ ഭേദഗതിയിൽ ബോളിവുഡ് താരങ്ങളുടെ പിന്തുണ തേടി കേന്ദ്ര സർക്കാർ ഇന്ന് അത്താഴവിരുന്നൊരുക്കുന്നു. കേന്ദ്ര മന്ത്രി പീയുഷ് ഗോയലാണ്...

പൗരത്വ നിയമ ഭേദഗതി മുസ്‌ലിം സമുദായത്തെ പാര്‍ശ്വവത്കരിക്കാനാണെന്ന സംശയമുണ്ടായിട്ടുണ്ട്: ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം

പൗരത്വ നിയമ ഭേദഗതി മുസ്‌ലിം സമുദായത്തെ പാര്‍ശ്വവത്കരിക്കാനാണെന്ന സംശയമുണ്ടായിട്ടുണ്ടെന്ന് ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം. ഭേദഗതിയെക്കുറിച്ച്...

പൗരത്വ നിയമ ഭേദഗതി; കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ ആശങ്കയറിയിച്ച് മുസ്‌ലിം അസോസിയേഷന്‍

പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ ആശങ്കയറിയിച്ച് മുസ്‌ലിം അസോസിയേഷന്‍. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ ആശങ്ക...

‘രാഹുലും പ്രിയങ്കയും കലാപത്തിന് പ്രേരിപ്പിക്കുന്നു’; രൂക്ഷ വിമർശനവുമായി അമിത് ഷാ

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിയെ...

പൗരത്വ നിയമ ഭേദഗതി; ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ച് പുരോഗമിക്കുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം തിരൂർ മുതൽ കോഴിക്കോട് കടപ്പുറം വരെ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി നടത്തുന്ന യൂത്ത് മാർച്ച്...

Page 19 of 51 1 17 18 19 20 21 51
Advertisement