Advertisement
പൗരത്വ നിയമഭേദഗതി ജനുവരി മുതൽ നടപ്പാക്കിയേക്കും; ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ

പൗരത്വ നിയമഭേദഗതി വരുന്ന ജനുവരി മുതൽ നടപ്പാക്കിയേക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. പശ്ചിമ ബംഗാളിൽ വെച്ചാണ്...

കൊവിഡ് ഭീഷണി ഒഴിയാൻ കാത്തുനിൽക്കുകയാണ്; പൗരത്വ നിയമം നടപ്പിലാക്കും: അമിത് ഷാ

രാജ്യത്ത് കൊവിഡ് ഭീഷണി ഒഴിയുമ്പോൾ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിൽ നടത്തിയ തെരഞ്ഞെടുപ്പ്...

കെ കെ വേണു​ഗോപാൽ അറ്റോർണി ജനറലായി തുടരും

നിയമവിദഗ്ധനും മലയാളിയുമായ കെ.കെ. വേണുഗോപാൽ ഒരു വർഷം കൂടി അറ്റോർണി ജനറലായി തുടരും. കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന കെ.കെ. വേണുഗോപാൽ സ്വീകരിച്ചു....

പൗരത്വ നിയമ ഭേദ​ഗതിക്കെതിരായ പ്രതിഷേധം; രണ്ട് വനിതകൾ അറസ്റ്റിൽ

പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ട് വനിതകൾ അറസ്റ്റിൽ. നടാഷ, ദേവഗംഗ എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി...

ഡൽഹി കലാപം; ജാമിഅ മില്ലിയ വിദ്യാർത്ഥി ആസിഫ് തൻഹ അറസ്റ്റിൽ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട് ജാമിഅ മില്ലിയ സർവകലാശാല വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. മൂന്നാം വർഷ...

2 ദിവസത്തിനിടെ രാജ്യത്ത് യുഎപിഎ ചുമത്തിയത് 6 പേർക്കെതിരെ

കഴിഞ്ഞ 2 മണിക്കൂറിനിടെ പൊലീസ് യുഎപിഎ ചുമത്തിയത് 6 പേർക്കെതിരെ. മൂന്ന് ജമ്മു കശ്മീർ മാധ്യമപ്രവർത്തകർക്കെതിരെയും മൂന്ന് ജാമിഅ മില്ലിയ...

കൊവിഡ് 19 : ചെറുസംഘങ്ങളായി ഷഹീന്‍ബാഗ് സമരം തുടരും

കൊവിഡ് 19 വൈറസ് ബാധയുട പശ്ചാത്തലത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ ഷഹീന്‍ബാഗ് സമരം ചെറുസംഘങ്ങളായി തുടരുമെന്ന് പ്രതിഷേധക്കാര്‍. അഞ്ചില്‍ കൂടുതല്‍...

പൗരത്വ നിയമ ഭേദഗതി; രാജസ്ഥാൻ സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് കേരളത്തിനു പിന്നാലെ രോജസ്ഥാനും. മതേതരത്വ തത്ത്വങ്ങളുടെയും സമത്വം, ജീവിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങളുടെയും...

‘പബ്ജി’ക്ക് അടിമ, ടിക് ടോക് താരം; ഫാഷൻ മാഗസിൻ കവർ ആകാൻ ആഗ്രഹിച്ച് ഒടുവിൽ പിടിയിലായ ഷാരൂഖ്

ഡൽഹി കലാപത്തിന്റെ തുടക്കത്തിൽ പൊലീസിന് നേരെ തോക്ക് ചൂണ്ടി വാർത്തകളിൽ ഇടം നേടിയ ഷാരൂഖ് ടിക് ടോക് താരം. ഡൽഹി...

സിഎഎയ്‌ക്കെതിരെ യു എൻ മനുഷ്യാവകാശ സംഘടന സുപ്രിംകോടതിയിൽ; ആഭ്യന്തര വിഷയമെന്ന് സർക്കാർ

പൗരത്വ നിയമത്തിനെതിരെ സുപ്രിംകോടതിയിൽ ഹർജിയുമായി യുഎൻ മനുഷ്യാവകാശ സംഘടനാ മേധാവി. സിഎഎ കേസിൽ കോടതി നടപടികളിൽ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎൻ...

Page 4 of 51 1 2 3 4 5 6 51
Advertisement